News Beyond Headlines

30 Tuesday
December

മകളെ കൊന്നതാണ്, ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചത് : വെളിപ്പെടുത്തലുമായി കുണ്ടറയില്‍ മരിച്ച പെൺകുട്ടിയുടെ പിതാവ്


കുണ്ടറയില്‍ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പിതാവ്. മകളുടെ മരണം കൊലപാതകമാണ്. മകളെ കൊണ്ട് ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചതാണ്. മകൾക്ക് പഴയലിപി അറിയില്ല. കുട്ടി മരിച്ച ദിവസം വീട്ടിൽ ചെല്ലാൻ മുത്തച്ഛൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുത്തച്ഛൻ കുറ്റം  more...


ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു

പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ചെയ്യും. ഈ മാസം  more...

ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഗ്രൂപ്പുകള്‍ക്ക് എതിരേ പോലീസ് കേസെടുക്കും

മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്ന രണ്ടു ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരേ പോലീസ് കേസെടുക്കും. ജസ്റ്റിസ് ഫോര്‍  more...

ചെട്ടിക്കുളങ്ങരയില്‍ ബിജെപി ഓഫീസിന് നേരെ ആക്രമണം

ചെട്ടിക്കുളങ്ങരയില്‍ ബിജെപി ഓഫീസിന് നേരെ ആക്രമണം. ഫ്‌ളക്‌സിനാല്‍ നിര്‍മ്മിച്ചിരിക്കുന്ന വാതിലുകളും ഭിത്തികളും കുത്തിക്കീറി കൊടി തോരണങ്ങള്‍ നശിപ്പിച്ച് വഴിയിലെറിയുകയും ഓഫീസിലെ  more...

കുണ്ടറ പീഡനം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍

കുണ്ടറയില്‍ പീഡന കേസിൽ നിര്‍ണായക വഴിത്തിരിവ്. പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ മുത്തച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് വിവരം  more...

കൊട്ടിയൂര്‍ പീഡനം : എന്റെ കരങ്ങള്‍ ശുദ്ധവും മനസാക്ഷി നിര്‍മ്മലവുമാണെന്ന്‌ ഫാ.തേരകം

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ഫാ. തോമസ് ജോസഫ് തേരകം.  more...

അവള്‍ ആത്മഹത്യ ചെയ്യില്ല…; ക്രോണിൻ അലക്സാണ്ടർ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഉറ്റസുഹൃത്തിന്റെ മൊഴി

മിഷേല്‍ ഷാജി ആത്മഹത്യ ചെയ്യില്ലെന്നും കസ്‌റ്റഡിയിലുള്ള ക്രോണിൻ അലക്സാണ്ടർ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഉറ്റസുഹൃത്തിന്റെ മൊഴി. മിഷേലിന് സ്വയം ജീവനൊടുക്കണമെങ്കിൽ അത്  more...

മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: എന്‍.ശ്രീ പ്രകാശ്

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: എന്‍.ശ്രീ പ്രകാശാണ് എന്‍ഡിഎ  more...

കൊല ചെയ്യപ്പെട്ട നാടോടി ദമ്പതികളുടെ മക്കളെ പോലീസ് ഏറ്റെടുത്തു

ഇരിട്ടിയിലും തുമകുരുവിലും കൊലചെയ്യപ്പെട്ട നാടോടി ദമ്പതികളുടെ മക്കളെ പോലീസ് മുംബൈയില്‍ നിന്ന് ഏറ്റുവാങ്ങി. കൊലചെയ്യപ്പെട്ട ശോഭയുടെയും രാജുവിന്റെയും മക്കളായ ആര്യന്‍(6)  more...

കുണ്ടറ പീഡനം: അമ്മയേയും മുത്തച്ഛനെയും നുണപരിശോധനയ്‌ക്ക് വിധേയരാക്കും

കുണ്ടറയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പത്തു വയസുകാരിയുടെ ബന്ധുക്കൾക്ക് നുണപരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കുട്ടിയുടെ അമ്മയേയും മുത്തച്ഛനെയുമാണ് നുണപരിശോധനയ്ക്ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....