News Beyond Headlines

29 Monday
December

കേരള ചീഫ് ജസ്റ്റിസായി നവ്‌നീതി പ്രസാദ് സിങ്


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നവ്‌നീതി പ്രസാദ് സിങിനെ നിയമിച്ചു. പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്നു നവ്‌നീതി പ്രസാദ്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന തോട്ടത്തില്‍ ബി.രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്നു നവ്‌നീതി  more...


“ചങ്കുണ്ടെങ്കില്‍ അതൊന്നു കാണിക്കണം പിണറായി..” സദാചാര ഗുണ്ടായിസത്തിനെതിരെ നടത്തിയ പ്രതിഷേധ കൂട്ടായ്മയ്‌ക്കെതിരെ അനില്‍ അക്കര

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര. ഏത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ചുംബന  more...

നിങ്ങൾ എന്തിനെന്റെ അച്ഛനെ കൊന്നു..? ചോദ്യം കണ്ണൂരിലെ പന്ത്രണ്ടുവയസ്സുകാരിയുടേത്

നിങ്ങൾ എന്തിനെന്റെ അച്ഛനെ കൊന്നു'?. ചോദ്യം കണ്ണൂരിലെ ഒരു പന്ത്രണ്ട് വയസ്സുകാരിയുടേതാണ്. കണ്ണൂരിൽ കൊലചെയ്യപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ  more...

സുധീരന്റെ രാജി അറിഞ്ഞിരുന്നില്ലെന്ന് എഐസിസി

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന്എഐസിസി. സുധീരന്‍ രാജി പ്രഖ്യാപിച്ച ശേഷമാണ് വിവരം ലഭിക്കുന്നതെന്നാണ് എഐസിസി  more...

മൂലമറ്റം പവര്‍ഹൗസിനു സമീപം വന്‍ സ്‌ഫോടകശേഖരം

മൂലമറ്റം പവര്‍ഹൗസിനു സമീപം നിരോധിത മേഖലയില്‍ സ്‌ഫോടകശേഖരം കണ്ടെത്തി. പവര്‍ ഹൗസിന്റെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ജലാറ്റിന്‍  more...

അഴീക്കലിൽ സദാചാര ഗുണ്ടായിസത്തിനിരായ പെൺകുട്ടിക്ക്​ വധഭീഷണി

പ്രണയദിനത്തിൽ കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാരഗുണ്ടായിസത്തിനിരയായ പെൺകുട്ടിക്ക്​ വധഭീഷണി. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ പിതാവിനെയാണ് ഒരുസംഘം ആളുകള്‍ മകളുടെ കാര്യം പറഞ്ഞ്  more...

അണിഞ്ഞൊരുങ്ങി അനന്തപുരി,ആറ്റുകാലമ്മയ്ക്ക് പൊങ്കാല

ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ഭക്തമനസുകള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി  more...

വാളയാറിൽ മരിച്ച പെണ്‍കുട്ടികളുടെ വീട് വി എസ് ഇന്ന് സന്ദര്‍ശിക്കും

വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ വീട് സന്ദർശിക്കുമെന്ന് വി എസ് അചുതാനന്ദൻ. ഇന്നു വിഎസ് പാലക്കാട്ടേക്ക് എത്തും. വി എസിന്  more...

ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ച കേ​സി​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് പൊ​ലീ​സ്

വി​ദ്യാ​ർ​ഥി​യെ ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ച കേ​സി​ൽ ലോ ​അ​ക്കാ​ഡ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് പൊ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു.  more...

ബിജെപി ബിഡിജെഎസ് ബന്ധം തകരുന്നു – ഡൽഹി ചർച്ചയിൽനിന്നു തുഷാർ വിട്ടുനിൽക്കും

ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി ബിഡിജെഎസ്. കേരളത്തിലെ എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ എൻഡിഎ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....