വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. വ്യാഴാഴ്ച വൈകീട്ട് അറസ്‌റ്റിലായ രണ്ടു പേരെ ഇന്ന് പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനും വാളയാര്‍ അട്ടപ്പള്ളം സ്വദേശിയുമായ മധു (27), അമ്മയുടെ രണ്ടാം more...
വാളയാർ സഹോദരിമാരുടെ ദുരൂഹമരണം അന്വേഷിച്ച എസ്ഐയെ അന്വേഷണ ചുമതലയിൽ നിന്നു മാറ്റി. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വൻ പരാതികൾ more...
ടി പി സെൻകുമാര്‍ ഡിജിപി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ വധക്കേസിലെ വീഴ്ചയാണ് സെൻകുമാറിന് ഡിജിപി more...
മൂന്നും ഏഴും വയസ്സ് പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ കടുങ്ങല്ലൂര്‍ പഞ്ചായത്ത് കാരോത്തുകുന്നില്‍ ഉണ്ണി തോമസി(52) more...
പെപ്‌സിയും കൊക്കകോളയും ഉള്‍പ്പെടെയുള്ള ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങളുടെ വില്‍പ്പന സംസ്ഥാനത്ത് നിര്‍ത്തുന്നു. ജലക്ഷാമവും കടുത്ത വരള്‍ച്ചയും രൂക്ഷമായ ഈ സാഹചര്യത്തിലാണ് more...
വിജിലന്‍സിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കളളപരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയുന്നില്ലെന്നും കേരള പൊലീസിന്റെ ഭാഗം മാത്രമായാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും more...
വാളയാര്‍ സഹോദരികളുടെ മരണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ മരണത്തിനു പിന്നിൽ ആരായാലും അവര്‍ക്കെതിരെ more...
ബജറ്റ് ചോര്‍ന്നത് ധനമന്ത്രി തോമസ് ഐസക്കിന്റെ കെടുകാര്യസ്ഥതയാണെന്നും മന്ത്രി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കണമെന്നും ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍. more...
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മൂന്ന് more...
സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എം എൽ എമാർ ചോദിയ്ക്കുന്ന ചോദ്യങ്ങൾക്ക് സർക്കാർ വേണ്ടത്ര മറുപടി നൽകുന്നില്ലെന്ന് ആരോപിച്ച് നിയമസഭയിൽ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....