കണ്ണൂരിനെ ഭീതിയിലാഴ്ത്തിയ പുലിയെ എട്ടുമണിക്കൂറിനൊടുവിൽ പിടികൂടി. നഗരത്തിലെ താഴെത്തെരുവ്റെയിൽവെ ബ്രിഡ്ജിന് സമീപമാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പുലിയിറങ്ങിയത്. അക്രമാസക്തനായ പുലി അഞ്ച് പേരെ കടിച്ചു. കടിയേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തായത്തെരു റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയ more...
തലശേരി അതിരൂപതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്‍. കൊട്ടിയൂരില്‍ പതിനാറുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം more...
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര വിഭാഗം മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി. ഊമക്കത്തിലൂടെ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതി വൈസ് ചാന്‍സിലര്‍ അവഗണിച്ചു. more...
മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമാനസ്തംഭമായ ഒരു സ്ഥാപനത്തെ അപമാനത്തിന്റെ more...
കണ്ണൂരിൽ താഴെത്തെരുവ്റെയിൽവെ ബ്രിഡ്ജിന്സമീപം പുലിയിറങ്ങി. തായത്തെരു മൊയ്തീൻ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിലാണ് മൂന്നുമണിയോടെ പുലിയെ കണ്ടത്. അക്രമാസക്തനായ പുലി മൂന്ന് more...
കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് more...
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജനെ നിയമിക്കാന്‍ തീരുമാനം. നിലവില്‍ ലോട്ടറി more...
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും പള്‍സര്‍ സുനി. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ താന്‍ more...
ആര്‍എസ്എസിന്റെ ഭീഷണിയും കൊലവിളിയും ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. നിലവിലെ സുരക്ഷാ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം more...
എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് സര്‍ക്കാരിനെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....