കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2016 പ്രഖ്യാപിച്ചു. ഒപ്പത്തിലെ അഭിനയത്തിനു മോഹന്‍ലാല്‍ മികച്ച നടനും പുതിയ നിയമത്തിലെ വേഷത്തിനു നയന്‍താര മികച്ച നടിക്കുമുള്ള അവാര്‍ഡ് കരസ്ഥമാക്കി. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം 2016 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് more...
വയനാട്ടില്‍ യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. പ്രദേശവാസികളായ യുവാക്കളാണ് പീഡനത്തിന് പിന്നിലെന്ന് സൂചന. യത്തീംഖാനയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് more...
അരിവില കുതിച്ചുയരുന്നത് തടയാന്‍ വിദേശത്തു നിന്ന് അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോറുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി more...
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ അംഗപരിമിതിയുളള വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ കെ.എം ബാദുഷക്കാണ് more...
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി സംഭവത്തിന് ശേഷം മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതികൾ more...
ബജറ്റ് ചോർച്ച ആയുധമാക്കി പ്രതിപക്ഷം നിയമസഭയിൽ. ബജറ്റ് ചോര്‍ന്നതിന് ഉത്തരവാദിയായ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് more...
ഒരു വീട്ടിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടികളെ കൊലപ്പെടുത്തിയതല്ല എന്ന് more...
ബജറ്റ് ചോര്‍ച്ചാവിവാദം ധനമന്ത്രി തോമസ് ഐസക്ക് ഇന്നു നിയമസഭയില്‍ വിശദീകരണം നല്‍കാന്‍ സാദ്ധ്യത. ബജറ്റുമായി ബന്ധപ്പെട്ട് പത്രലേഖകര്‍ക്കു നല്‍കാന്‍ തയാറാക്കിയ more...
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തനിക്കെതിരായി നടന്നത് കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് നടൻ ദിലീപ്. പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ more...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമത്തിനിരയാക്കിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ കേസിലെ നിര്‍ണ്ണായക വഴിത്തിരിവായേക്കാവുന്ന തെളിവുകള്‍ ഫോറന്‍സിക് പരിശോധനയിലാണ് പൊലീസിന് ലഭിച്ചത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....