News Beyond Headlines

29 Monday
December

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളിലൊരാള്‍ കൂടി പൊലീസ് പിടിയില്‍


യുവനടിയെ കാറില്‍ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൂടി പൊലീസ് പിടിയില്‍. പൾസർ സുനിക്കൊപ്പമുണ്ടായിരുന്ന മണികണ്ഠൻ എന്നയാളാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാലക്കാട് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് വിജീഷ്, പൾസർ സുനി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.  more...


ജിഷ്ണുവിനെ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിന് തെളിവുകളുണ്ടെന്ന് പൊലീസ്‌

ജിഷ്ണു പ്രണോയിയെ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിനു സാഹചര്യത്തെളിവുകളുണ്ടെന്നു പൊലീസ്. ട്രസ്റ്റ് ചെയർമാൻ കൃഷ്ണദാസിന്റെ അറിവോടെയാണ് ബോർഡ് റൂമിൽ കൊണ്ടുപോയി  more...

സംഭവത്തില്‍ ഒരു നടിക്ക് പങ്കുണ്ടെന്ന്‌ ആക്രമിക്കപ്പെട്ട നടിയുടെ അമ്മ

യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുന്നതായി നടിയുടെ മാതാവ്. സംഭവവുമായി ഒരു പ്രമുഖനടന് പങ്കുണ്ടെന്ന് പറയുന്നത് ആരോപണം മാത്രമാണ്.  more...

കാപ്പ ചുമത്തി ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ കളക്‌ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനനില ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഗുണ്ടാവേട്ടയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഗുണ്ടകള്‍ക്ക് എതിരെ കര്‍ശന  more...

മോട്ടോര്‍ വാഹന വകുപ്പ് ഒന്നരക്കോടി രൂപയുടെ വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് ഒന്നരക്കോടി രൂപയുടെ വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങള്‍ക്കായി  more...

പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം  more...

സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരേ മനസുമായി മലയാള സിനിമാലോകം

അക്രമത്തിനിരയായ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരേ മനസുമായി മലയാള സിനിമാലോകം. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍  more...

ബവ്കോ മദ്യശാലകൾ മാറ്റി സ്​ഥാപിക്കാൻ പൊലീസ് സംരക്ഷണം നൽകും

സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ പൊലീസ് സംരക്ഷണം നൽകും. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക്  more...

പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് കോടിയേരിയുടെ മനസമാധാനം നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് കോടിയേരിയുടെ  more...

ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ് സഹോദരിയാണ്; കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടണം : ഇ​ന്ന​സെ​ന്‍റ്

മലയാളി ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തിലെ എല്ലാ കു​റ്റ​വാ​ളി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ന​ട​നും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. ഈ കേ​സി​ൽ ഉചിതമായ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....