News Beyond Headlines

06 Wednesday
May

ശുഹൈബ് വധം: ആഭ്യന്തരവകുപ്പ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി കെ സുധാകരന്‍


മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണുകൾ ആഭ്യന്തരവകുപ്പ് ചോര്‍ത്തുന്നുണ്ടെന്നാണ് സുധാകരന്‍ ആരോപിക്കുന്നത്. മാധ്യമപ്രവർത്തകരുടെയും കോൺഗ്രസ് നേതാക്കളുടെയും ഫോണ്‍ കോളുകളും ആഭ്യന്തരവകുപ്പ് ചോർത്തുന്നുണ്ട്. സിബിഐ  more...


സിപിഎം എന്താണെന്ന് സിപിഐക്ക് മനസിലാക്കി കൊടുക്കണം; സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐക്ക് വിമര്‍ശനം

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐക്ക് വിമര്‍ശനം. സിപിഎം എന്താണെന്ന് സിപിഐക്ക് മനസിലാക്കി കൊടുക്കണം. ഇരു പാര്‍ട്ടികളും തമ്മില്‍ വലിയ അന്തരമുണ്ട്.  more...

ആ​ദി​വാ​സി യു​വാ​വിനെ തല്ലിക്കൊന്ന സംഭവത്തില്‍ കർശന നടപടിയെന്ന് മുഖ്യമന്ത്രി

അ​ട്ട​പ്പാ​ടി​യി​ൽ മോഷണ കുറ്റമാരോപിച്ച് ആ​ദാ​വാ​സി യു​വാ​വ് മധുവിനെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം  more...

മോഷണം ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം ; രണ്ടു പേര്‍ അറസ്‌റ്റില്‍

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ടു പേര്‍ അറസ്‌റ്റില്‍. മുക്കാലി പാക്കുളത്തെ വ്യാപാരി കെ ഹുസൈൻ,  more...

കരിപ്പൂര്‍ വിമാനത്താവളത്തിലെ ബാഗേജ് മോഷണം : പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമെന്ന് സൂചന

കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജിലെ മോഷണത്തിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമാണെന്ന് സൂചന. ബാഗേജുകളില്‍ കണ്ട ചില  more...

പിണറായിക്കും കോടിയേരിക്കും മുകളില്‍ ജയരാജന്‍ വളരുന്നു : ഉണ്ണിത്താന്‍

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുകളില്‍ പി ജയരാജന്‍ വളരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ജയരാജന്‍ എന്ന വിഷവൃക്ഷത്തെ  more...

‘എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ ? – മുഖ്യമന്ത്രിക്ക് ശുഹൈബിന്റെ സഹോദരിയുടെ തുറന്ന കത്ത്

മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ സഹോദരി സുമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ‘ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ  more...

അക്രമ രാഷ്ട്രീയം സിപിഎം നയമല്ല ; തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും – യെച്ചൂരി

അക്രമ രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ് പാര്‍ട്ടിയുടെ ശൈലി. അതേസമയം, സഖാക്കൾ  more...

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ ആരംഭിക്കും. 37 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂരിലെത്തുന്ന സംസ്ഥാന സമ്മേളനാം മുതിര്‍ന്ന  more...

കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം : ആളപായം ഇല്ല ; പ്ലാന്‍റ് താത്കാലികമായി അടച്ചു

കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം. സംഭവത്തിൽ ആളപായം ഇല്ലെന്ന് റിഫൈനറി അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് പ്ലാന്‍റ് താത്കാലികമായി അടച്ചു. പുലര്‍ച്ചെ അഞ്ച്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....