News Beyond Headlines

07 Thursday
May

സരിത ഹാജരാക്കിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേര് നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ഗണേഷ് ; ഫെനി ബാലകൃഷ്ണന്‍


സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻമന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകൾ കൂട്ടിച്ചേർത്തത് കെബി ഗണേഷ്കുമാര്‍ എംഎൽഎയുടെ നിർദേശപ്രകാരമെന്നു മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കൊട്ടാരക്കര ഒന്നാം  more...


മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും എണ്ണം മുന്നൂറിലേറെ ; ഓഖി സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി മാറുമോ ?

ഓഖി ദുരന്തം ഒരു മാസം പൂർത്തിയാകുമ്പോൾ മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും മൊത്തം എണ്ണം മുന്നൂറിലേറെ. അതേസമയം മരണപ്പെട്ടവരുടെയും കണ്ടെത്താനുള്ളവരുടെയും കണക്ക്  more...

പാ​ർ​ട്ടി പി​ള​ർ​ത്തി മ​ന്ത്രി​യാ​കാ​ൻ ത​നി​ക്കു താല്പ​ര്യ​മില്ല : കെ.​ബി.​ഗ​ണേ​ഷ്

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ല​യി​ക്കു​മെ​ന്ന തരത്തില്‍ പുറത്തുവന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. പാ​ർ​ട്ടി പി​ള​ർ​ത്തിയ ശേഷം മ​ന്ത്രി​യാ​കാന്‍  more...

ശൈലജ ടീച്ചര്‍ കഴിച്ചത് പിസയും ചിക്കൻ65വുമല്ല ; ജനം ടിവി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന്‌ അഡ്വ. എ ജയശങ്കര്‍

ജനം ടിവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ അനാവശ്യമായ ആരോപണം ഉന്നയിച്ചതിനാണ് ആര്‍ എസ് എസ്  more...

കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസിന്റെ ആക്രമം

കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസിന്റെ ആക്രമം. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തില്‍ പങ്കെടുക്കാന്‍ രാത്രി എത്തിയവരേയാണ് ആക്രമിച്ചത്. ആക്രമണത്തില്‍  more...

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ ഒന്നും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  more...

ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും അച്ഛനെ ചതിച്ചു ; ഹസ്സന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുരളീധരന്‍

ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍ നടത്തിയ പ്രസ്താവനയില്‍ താന്‍ മിണ്ടാതിരുന്നത് സ്ഥാനം മോഹിച്ചല്ലെന്നും ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്  more...

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാൻ കേന്ദ്രസംഘം ഇന്നെത്തും. മൂന്നു സംഘങ്ങളായാണ് സംസ്ഥാനത്തെ തീരപ്രദശങ്ങൾ സന്ദർശിക്കുക. രാവിലെയെത്തുന്ന കേന്ദ്രസംഘം ഈ  more...

ആർകെ നഗറിലെ തോ‌ൽവി; അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി

ആർകെ നഗറിലുണ്ടായ തോൽവിയെത്തുടർന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി. ടിടിവി ദിനകരനെ പിന്തുണച്ച ആറു പാർട്ടി ഭാരവാഹികളെ പദവികളിൽ നിന്നും  more...

കരോൾ സംഘത്തെ ആക്രമിച്ചത് ഞെട്ടിക്കുന്നു, സംഘപരിവാർ രാജ്യത്തിനു ആപത്താണ്: പിണറായി വിജയൻ

മധ്യപ്രദേശില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ സംഘപരിവാർ തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....