പത്തു വര്‍ഷം മുമ്പ് വെട്ടിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ കൈപ്പത്തി കൊല്ലപ്പെട്ട ആളുടേതല്ലെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. തലശേരിയില്‍ കൊലപാതകം നടന്ന സ്‌ഥലത്തിനടുത്തു നിന്നുമാണ് പൊലീസ് കൈപ്പത്തി കണ്ടെടുക്കുന്നത്. കൈപ്പത്തി മരിച്ചയാളുടേതല്ലെന്ന കണ്ടെത്തലോടെ പുലിവാല് പിടിച്ചത് പൊലീസിനാണ്. ഈ കൈപ്പത്തി ആരുടേത് എന്ന ചോദ്യം more...
സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണസംഘത്തെ വിപുലീകരിക്കാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അന്വേഷണവുമായി ബന്ധപ്പെട്ട more...
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കുനേരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ടും ചാണ്ടിച്ചായന് more...
സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ more...
സംസ്ഥാനസര്‍ക്കാരിനും ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായല്‍ കയ്യേറ്റം നടത്തിയെന്ന് തെളിഞ്ഞ more...
ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. more...
മാവോയിസ്റ്റുകള്‍ പൊലീസിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് സംഘം ഉള്‍ക്കാട്ടില്‍. ആക്രമണമുണ്ടായാല്‍ more...
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമാണ് കുറ്റപത്രം more...
സാഹസികമായി ചരക്കുവാഹനങ്ങള്‍ മോഷ്ടിക്കുന്ന വാഹന മോഷ്ടാവ് പോലീസ് പിടിയില്‍. നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായ ശ്രീകാര്യം മുക്കില്‍കട വി.നിഥിന്‍(ടിപ്പര്‍ അനീഷ്-26) more...
ആരും വികസന വിരോധികളല്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരത്തോട് പ്രതികരിക്കുകയായിരുന്നു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....