ഖത്തര്‍ കോവിഡ് ജീവിതശൈലിയോട് ഇണങ്ങിച്ചേർന്ന് ഉഷാറായി തുടങ്ങി. ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതു ഗതാഗത സൗകര്യങ്ങൾ പുനരാരംഭിച്ചിട്ടില്ല എന്നതൊഴിച്ചാൽ മറ്റ് മേഖലകളെല്ലാം സാധാരണ നിലയിലേക്ക് എത്തി കഴിഞ്ഞു. കോവിഡ്-19 നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ ആരംഭിച്ചതോടെയാണ് രാജ്യം വീണ്ടും തിരക്കിലേക്ക് പ്രവേശിച്ചത്. more...
ഇന്ത്യക്കാർക്ക് സന്ദർശക വീസയിൽ യുഎഇയിലേയ്ക്ക് വരാൻ നിലവിൽ സാധിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. യാത്രാ സംബന്ധമായ ഔദ്യോഗിക നടപടികളിൽ more...
ഗൾഫിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു. സൌദിഅറേബ്യയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. യുഎഇയിൽ മൂന്നു more...
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് എന്‍ഐഎ. തിരുച്ചിറപ്പള്ളിയില്‍ 3 ഏജന്റുമാരെ കസ്റ്റഡിയിലെടുത്തു more...
നവംബർ മൂന്നിനു നടക്കേണ്ട അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കൊറോണ വ്യാപന സാഹചര്യത്തിൽ നീട്ടിവയ്ക്കേണ്ടിവരുമെന്നനിലപാട് മാറ്റി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രതിപക്ഷ more...
രാഹുല്‍ ഗാന്ധിക്കെതിരെ കരുത്ത നീക്കങ്ങളുമായി ബി ജെ പി രംംത്ത് . ചൈനീസ് പ്രശനത്തില്‍ രാഹുലിന്റെ നിലപാടുകളാണ് ഇതിന് more...
വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് 'ഏജൻസി'യായി സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ more...
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചില സംഘടനകള്‍ നടത്തുന്ന സമരങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനെതിരെ നിലകൊണ്ട ചില more...
കേരള രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച ഒട്ടനവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതില്‍ പ്രധാനം സ്ത്രീകളെ ആയുധമാക്കിയുള്ള ആരോപണങ്ങളാണ് പല more...
ആശങ്കയുണര്‍ത്തി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെയും പ്രതിദിന രോഗികളുടെയും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ ആരോഗ്യവകുപ്പിനൊപ്പം പൊലീസും രംഗത്തേക്ക്.. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....