News Beyond Headlines

29 Monday
December

90 ലക്ഷം കൊവിഡ് രോഗികള്‍

  ലോകത്താകെ ഇതുവരെ 90 ലക്ഷമാളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 ലക്ഷം പേര്‍ രോഗമുക്തരായി. 4,70,000 പേര്‍ മരിച്ചു. 4,70,000  more...

റീഡിങ് നഗരത്തിൽ കത്തിയാക്രമണം

ലണ്ടനു സമീപം റീഡിങ് നഗരത്തിൽ കത്തിയാക്രമണം. ചുരുങ്ങിയത് മൂന്നു പേർ മരിച്ചതായും നിരവധി പേർക്കു പരുക്കേറ്റതായും റിപ്പോർട്ട്. ഭീകരാക്രമണ സാധ്യതയും  more...

കേരളം കടുത്ത നടപടികളിലേക്ക സമൂഹവ്യപന ഭീതി

  തലസ്ഥാനത്ത് ഗുരുതരം വിവിധ ജില്ലകളില്‍ ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ റോഡ് നിയന്ത്രണം അടക്കമുള്ള കര്‍ശന നടപടികളില്‍  more...

കൊവിഡ് ഡിസംബറില്‍ ഇറ്റലിയില്‍

മിലാന്‍:കൊവിഡിനു കാരണമായ കൊറോണ വൈറസ് ഡിസംബറില്‍ തന്നെ ഇറ്റലിയിലെത്തിയിരുന്നുവെന്നു വെളിപ്പെടുത്തല്‍. മിലാന്‍, ടൂറിന്‍ നഗരങ്ങളില്‍നിന്ന് എല്ലാ മാസവും ശേഖരിക്കുന്ന അഴുക്കുവെള്ള  more...

ട്രോളിങ്ങും മീനും വറുതിയും

ലോക്ക് ഡൗണില്‍ മത്സ്യബന്ധനത്തിനു നിയന്ത്രണമുണ്ടായിരുന്നു. കടലില്‍ മത്സ്യങ്ങള്‍ ഏറെയുള്ള സീസണിലെ ആ നിയന്ത്രണത്തിനു പിന്നാലെ ഇപ്പോഴിതാ ട്രോളിംഗ് നിരോധനം. ഇതോടെ  more...

രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമത്തില്‍ ഇടപെടരുതെന്ന് ഹൈക്കോടതിയോട്‌ ആലഞ്ചേരി !

രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമത്തെ ചോദ്യം ചെയ്യരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി  more...

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; രണ്ടു പരീക്ഷകള്‍ റദ്ദാക്കി

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ്  more...

മുത്തലാഖിന് പിന്നാലെ ബഹുഭാര്യാത്വവും നിര്‍ത്തലാക്കാന്‍ ഉറച്ച് സുര്‍പീം‌കോടതി

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ചരിത്രവിധിക്കു പിന്നാലെ, മുസ്‍ലിം സമുദായത്തിൽ നിലനിൽക്കുന്ന ബഹുഭാര്യാത്വത്തിന്റെയും ‘നിക്കാഹ് ഹലാല’യുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ ഉറച്ച്  more...

ഹാദിയക്ക് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് ചിലവാക്കിയത് 1 കോടിയോളം രൂപ!

വിവാദമായ ഹാദിയ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിക്ക് ചിലവായത് ഏകദേശം ഒരു കോടിയോളം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....