ഉമ്മയ്ക്കും ബാപ്പായ്ക്കുമൊപ്പമാണ് ഫൗസിയ രാത്രി ഉറങ്ങാന്‍ കിടന്നത്. എന്നാല്‍, വ്യാഴാഴ്ച രാവിലെ ഉണരുമ്പോള്‍ ഫൗസിയയ്ക്കു സമീപമുണ്ടായിരുന്നത് ചോരയില്‍ കുളിച്ച ഉമ്മ നാസിലയുടെ ചേതനയറ്റ ശരീരമായിരുന്നു. ബാപ്പ റഹീമിനെ കാണാനുമില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഫൗസിയ. പെരിങ്ങമ്മല പറങ്കിമാംവിള നവാസ് മന്‍സിലില്‍ more...
കെഎസ്ആര്‍ടിസി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. 8 വോള്‍വോ എസി സ്ലീപ്പര്‍ ബസും more...
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 29.24 കോടി രൂപ . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ബി.ജെ.പി ഇക്കാര്യം more...
പാലോട് പെരിങ്ങമലയില്‍ യുവതിയെ കുത്തികൊന്നു. പെരിങ്ങമല പറങ്കിമാം വിള നൗഫര്‍ മന്‍സില്‍ നാസില ബീഗം (42) ആണ് മരിച്ചത്. ഭര്‍ത്താവ് more...
അടൂര്‍: പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജ്യോതിയുടെ ജീവിതയാത്രയ്ക്ക് ഒരു കൂട്ട്. ഒപ്പം തങ്ങളുടെ പെങ്ങളുകുട്ടിയുടെ കരങ്ങള്‍ ചേര്‍ത്തുപിടിക്കാനും കണ്ണുനീര്‍ ഒപ്പാനും more...
കൊല്ലം: ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോണ്‍ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി more...
ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നഗരിക്കുന്ന് more...
കെഎസ്ആര്‍ടിസിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍കരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്വന്തം നിലയില്‍ നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല കെഎസ്ആര്‍ടിസിയുള്ളത്. more...
കര്‍ഷകരുടെ നഷ്ടപരിഹാര അപേക്ഷകളില്‍ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍. ഒക്ടോബറിലെ പ്രളയത്തില്‍ 216.3 കോടി more...
കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....