News Beyond Headlines

21 Sunday
June

ബിജെപിയുടെ കൊടിയില്ല, ചിഹ്നമില്ല; സെക്രട്ടേറിയറ്റിന് മുന്നില്‍ ശോഭയുടെ ഒറ്റയാള്‍ നിരാഹാരസമരം


പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യാദാര്‍ഢ്യവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം. 'പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക അഴിമതി സിബിഐ അന്വേഷിക്കുക' എന്ന ആവശ്യമുയര്‍ത്തിയാണ് ശോഭാ സുരേന്ദ്രന്‍ 48 മണിക്കൂര്‍ ഉപവാസമിരിക്കുന്നത്. സമരപ്പന്തലില്‍ ബിജെപിയുടെ ചിഹ്നമോ കൊടിയോ ഇല്ലാതെയാണ് ശോഭയുടെ  more...


ഭരണത്തുടര്‍ച്ചയുണ്ടായാല്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തുടരുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി സര്‍ക്കാര്‍. അതേ സമയം ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഒ  more...

‘ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റ് വീതംവയ്പ്പ് വേണ്ട; നല്ല സ്ഥാനാര്‍ത്ഥികളെ മാത്രമേ ജനം അംഗീകരിക്കൂ’: കെ മുരളീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍  more...

അട്ടപ്പാടിയില്‍ പുതിയ താലൂക്ക്, പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗ തീരുമാനം

അട്ടപ്പാടിയില്‍ പുതിയ താലൂക്ക് സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇവിടെ ആവശ്യത്തിന് തസ്തികകളും സൃഷ്ടിക്കും. ലൈഫ് പദ്ധതിക്കായി 1500 കോടി ഹഡ്‌കോയില്‍  more...

‘ദേവസ്വം മന്ത്രി പിന്നെ റെയില്‍വേ സ്റ്റേഷനുകള്‍ ആണോ ഉദ്ഘാടനം ചെയ്യേണ്ടത്’? കടകംപള്ളിയുടെ മറുട്രോള്‍

ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന പരിഹാസത്തിന് മറുപടിയുമായി മന്ത്രി തന്നെ  more...

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിലപാട്  more...

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആള്‍ മരിച്ചു

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സനിലാണ്  more...

‘സംഘ്പരിവാര്‍ ഭീഷണി തടയാനാകുക എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയ്ക്ക് മാത്രം’; യുഡിഎഫ് കാലത്തെ ബിജെപി വളര്‍ച്ച ചൂണ്ടി സിപിഎം

ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയിലൂടെ മാത്രമേ കേരളത്തില്‍ സംഘപരിവാറിനെ തടയാനാകൂയെന്ന് സിപിഎം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍, ഇടതുപക്ഷം  more...

മന്ത്രിസഭാ യോഗം ഇന്ന്

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുറച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍  more...

‘ഉദ്യോഗാര്‍ത്ഥികളുടെ കാല് പിടിക്കേണ്ടതും മുട്ടില്‍ ഇഴയേണ്ടതും ഉമ്മന്‍ ചാണ്ടി’; കണക്കുകള്‍ ചൂണ്ടി മുഖ്യമന്ത്രി

പിന്‍വാതില്‍ നിയമനം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യം വിളിച്ചു പറയുന്ന കണക്കുകളാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....