News Beyond Headlines

21 Sunday
June

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങള്‍ കുറഞ്ഞതായി ആരോഗ്യമന്ത്രി


കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങള്‍ കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.2019-20 ല്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളേക്കാള്‍ 2020-21 ല്‍ 40,000 മരണങ്ങള്‍ കുറഞ്ഞു. കൊവിഡ് കാലത്ത് മറ്റ് രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കിയതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.നേരിയ സംശയമുള്ള മരണങ്ങള്‍ പോലും കൊവിഡ്  more...


കാപ്പനെത്തി ജോർജ് വരുന്നു നിരാശരായി ;കോട്ടയത്തെ കോൺഗ്രസുകാർ

 കേരള കോൺഗ്രസ് മാണിവിഭാഗം യു ഡി എഫ് വിട്ടപ്പോൾ സജീവമായ കോട്ടയത്തെ കോൺഗ്രസിലെ നേതാക്കൾ വീണ്ടും നിരാശയിലേക്ക. പുതിയ രാഷ്ട്രീയ നാടകങ്ങൾ  more...

കോന്നിയില്‍ പട്ടയവിതരണത്തിന് തുടക്കമായി മൂന്ന് മാസത്തിനുള്ളില്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം

കോന്നി: മലയോരനാടിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന പട്ടയവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം  more...

കോന്നിക്ക് ഇത് ചരിത്ര നിമിഷം;ഒറ്റ ദിവസം നാടിന് സമർപ്പിച്ചത് 100 റോഡുകൾ

കോന്നി: ചരിത്രത്തിൽ ഇടം നേടി വീണ്ടും കോന്നി. ഒറ്റ ദിവസം നാടിന് സമർപ്പിച്ചത് 100 റോഡുകൾ. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ  more...

കാത്തിരിപ്പിന് വിരാമം; കേരളത്തിന്റെ സ്വപ്ന പദ്ധതി കെ ഫോണിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി  more...

ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് രാജഗോപാല്‍; പിണറായിയുടേത് മികച്ച ഭരണം

യുഡിഎഫിന്റെ കരട് സര്‍ക്കാരിനെതിരായ വടി മാത്രം ശബരിമല വിഷയം തെരഞ്ഞെടുപ്പുകളില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ  more...

‘കാപ്പന്റേത് അനീതി, പോകുന്നതില്‍ വേദന’; യുഡിഎഫുമായി നേരത്തെ കരാറുണ്ടാക്കിയെന്ന് വ്യക്തമായെന്ന് ശശീന്ദ്രന്‍

യുഡിഎഫിലേക്കെന്ന മാണി കാപ്പന്റെ നിലപാട് എല്‍ഡിഎഫ് പ്രവര്‍ത്തകരോടുള്ള അനീതിയാണെന്ന് എകെ ശശീന്ദ്രന്‍. ദേശീയനേതൃത്വം നിലപാട് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തീരുമാനം പ്രഖ്യാപിച്ചത്  more...

മാണി. സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടു; ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കും

മാണി. സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്ന് മാണി.സി. കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  more...

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍  more...

ഇരവിപുരം സീറ്റില്‍ അവകാശവാദം ഉന്നയിച്ച് മുസ്ലിം ലീഗും ആര്‍എസ്പിയും

കൊല്ലം ഇരവിപുരത്ത് യുഡിഎഫില്‍ തര്‍ക്കം. ഇരവിപുരം സീറ്റില്‍ അവകാശവാദമുന്നയിച്ച് മുസ്ലിം ലീഗും ആര്‍എസ്പിയും രംഗത്തെത്തി. ലീഗിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....