പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍. പി സി ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ശാസന സ്വീകരിക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു. എന്നാല്‍ സഭയില്‍ more...
ജപ്തി ഭീഷണിയ്ക്ക് പിന്നാലെ സാവകാശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിയുടെ അമ്മ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് കത്തെഴുതി. more...
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മൂന്നുമണിക്കൂര്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ തള്ളി. വോട്ടെടുപ്പിന് ശേഷമാണ് പ്രമേയത്തിന്മേലുള്ള ചര്‍ച്ച നിരാകരിച്ചത്. പ്രതിപക്ഷം സഭയില്‍നിന്നും more...
സ്പീക്കര്‍ക്കെതിരായ പ്രമേയാവതരണത്തിനിടെ സഭാ ടിവി തട്ടിപ്പിന്റെ കൂടാരമാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വീണ ജോര്‍ജ്ജ് എംഎല്‍എ. സഭ ടിവിയുടെ ഉദ്ഘാടനത്തിന് more...
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎന്റ്റിയുസി മത്സരിക്കാന്‍ ആളെ കിട്ടാതെ വരുന്ന സ്ഥലങ്ങളില്‍ മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട് മാത്രമാണ് തൊഴിലാളികളെ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നു more...
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ രണ്ടാം വാരം നടക്കാൻ സാധ്യത.തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി പകുതിക്കുശേഷം ഉണ്ടാകും. എന്നാൽ പരീക്ഷകളുടേയും റംസാന്റെയും more...
എൻ സി പി ദേശീയ നേതൃത്വത്തിന്റെ നിലപാട അനുകൂലമല്ലന്ന് തിരിച്ചറിഞ്ഞതോടെ സംസ്ഥാന എൻ സി പി യിൽ വീണ്ടും മലക്കം more...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് ഇടതു മുന്നണി. സിപിഐഎം സിപിഐ നേതൃയോഗങ്ങള്‍ അടുത്ത മാസം ആദ്യവാരം തിരുവനന്തപുരത്തു more...
തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിനെതിരെ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി?ഗ്രൂപ്പിന് നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുത്തകകളുടെ താല്പര്യം more...
സംസ്ഥാനത്ത് വന്‍ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്‌ളര്‍ കരാറിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എല്ലാം തീരുമാനിച്ചത് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....