സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനം. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്ത് more...
മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധത പരാമര്‍ശത്തില്‍ അപലപിച്ച് വനിതാ നേതാക്കള്‍. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ more...
തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോവുന്നുവെന്ന വാര്‍ത്ത ചാനലുകളില്‍ കാണാന്‍ കഴിഞ്ഞെന്നും അങ്ങനെ മുതിരുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കെ.ടി ജലീല്‍. more...
വേർതിരിവുകൾക്കും ഉച്ചനീചത്വങ്ങൾക്കും അതീതമായി മലയാളിയുടെ ഒരുമയാകണം നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ, കേരളപ്പിറവി more...
എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍
നിയമസഭാ തിരഞ്ഞെടുപ്പും , തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും അടുത്തടുത്ത് നടക്കുന്നതിനാല്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മത്‌സരിക്കാന്‍ മടി.കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, more...
കേളത്തിലെ ഏറ്റവും മുതിര്‍ന്ന ഐ എ എസ് ഓഫീസറെ ഇ.ഡി. അറസ്റ്റ് ചെയ്യാന്‍ കാരണമായത് അവര്‍ കണ്ടെത്തിയ ഈ വീഴ്ച്ചകളാണ്. more...
ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10ന് തെരുവോരങ്ങളിൽ സംഘടിപ്പിക്കുന്ന സ്ത്രീകളുടെ more...
സംവരണ വിഷയത്തില്‍ മുസ്‌ളീം വോട്ടുകളുടെ ഏകോപനത്തിലൂടെ യു ഡി എഫിലെ സൂപ്പര്‍ ലീഡറാവാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാര്‍ more...
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....