News Beyond Headlines

23 Tuesday
June

ഗുണ്ടാസംഘത്തിന് പിന്നില്‍ അടൂര്‍പ്രകാശ്


വെഞ്ഞാറുമൂട്ടില്‍ രണ്ടു പേരുടെ ജീവനെടുത്ത കോണ്‍ഗ്രസ് ക്രിമനലുകള്‍ക്ക് വേണ്ട സൗക്യം ഒരുക്കുന്നത് അടൂര്‍ പ്രകാശ് എം പി ആണന്ന ആരോപണം. സംസ്ഥാന നേതാക്കള്‍ക്ക് മനസറിവ് ഉണ്ടന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനു പിന്നാലെയാണ് സി പി എം ജില്ലാ നേതൃത്വം കുറച്ചുകൂടി കൃത്യമായ  more...


ഉത്രാടരാത്രിയില്‍ കോണ്‍ഗ്രസ് അരുംകൊല

വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്‍മുഖം  more...

വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ കത്തിയത്

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചോ​​​ളം ഫ​​​യ​​​ലു​​​ക​​​ളാ​​​ണ് ഭാ​​​ഗി​​​ക​​​മാ​​​യി ക​​​ത്തി​​​യ​​​തെ​​​ന്ന് ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ.​​​എ.​​​ കൗ​​​ശി​​​ക​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തി​​​ൽ  more...

അനില്‍ നമ്പ്യാര്‍ ചെന്നിത്തലയുടെ പ്രിയന്‍

സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത അനില്‍ നമ്പ്യാര്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വിശ്‌സ്ഥന്‍. കെ കരുണാകരന്റെ വിശ്‌സ്ഥനായിരുന്ന കെ  more...

തരൂര്‍ കേരളത്തില്‍ പുതിയ ഗ്രൂപ്പ്

കേരളത്തിലെ കോണ്‍ഗ്രസിലെ പാരമ്പര്യ ഗ്രൂപ്പുകളില്‍ നിന്ന് മാറി ശശിതരൂരിന്പിന്നില്‍ കേരളത്തിലെ നേതാക്കള്‍ അണിനിരക്കുന്നു. യുവാക്കള്‍ക്ക് അദേഹത്തിലുള്ള മതിപ്പും, കേരളത്തിന് പുറത്തുള്ള  more...

ശശി തരൂരിനെതിരെ കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്  കൊടിക്കുന്നിൽ സുരേഷ് എംപി. ശശി തരൂർ കോൺഗ്രസിലെ  more...

യുഎഇ കോണ്‍സിലേറ്റ് വാടക ബിജെപി പാളയത്തിലേക്ക്

വിവാദങ്ങളില്‍പെട്ട് ഉഴലുന്ന തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക ഒഴുകുന്നത് ബിജെപി യിലെ ചില ഉന്നതരിലേക്ക് എന്ന് സൂചന.  more...

സെക്രട്ടറിയേറ്റ് തീപിടുത്തം യു ഡി എഫിനെതിരെ മന്ത്രി ജയരാജന്‍

സെക്രട്ടറിയറ്റില്‍ തീപിടുത്തമുണ്ടായ സാഹചര്യത്തില്‍ പരിഗണിക്കുമ്പോള്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എം എല്‍ എ മാര്‍  more...

വികസന നേട്ടങ്ങള്‍ നിരത്തി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക്

ഒരു ദിവസത്തെ നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ നേതാവും സംഘവും ഇപ്പോള്‍ ചിന്തിക്കുന്നത് അത് വേണ്ടിയിരുന്നില്ല എന്ന്.  more...

തിരുവനന്തപുരം എയര്‍ പോര്‍ട്ടും നിയമോപദേശവും ആദാനിയും

തിരുവനന്തപുരം വിമാനതാവള കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നപടി സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് കേരള സര്‍ക്കാര്‍ അദാനിക്ക് ബന്ധുതയുള്ള കമ്പനിയുമായിലൂടെ കാര്യങ്ങള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....