News Beyond Headlines

21 Sunday
June

സിപിഐയിൽ ഭിന്നതയുണ്ടാക്കാൻ നോക്കേണ്ട; ഇസ്‌മയിലിന്റെ വാക്കുകൾ വളച്ചൊടിച്ചത് : പന്ന്യൻ രവീന്ദ്രൻ


തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമം വേണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കെ ഇ.ഇസ്‌മയിലിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് പാര്‍ട്ടി തീരുമാനം: ഇസ്മയിലിനെ തള്ളി പ്രകാശ് ബാബു

തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട മുതിര്‍ന്ന സിപിഐ നേതാവ്‌ കെഇ ഇസ്മയിലിനെ തള്ളി അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ്  more...

പിന്നാക്കക്കാരുടെ സംവരണം : സര്‍ക്കാരിനെ കൊട്ടി വിടി ബല്‍റാം

സംസ്ഥാനസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ. ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കകാരിലെ പിന്നാക്കകാരുടെ സംവരണത്തിനെതിരെയാണ് ബല്‍റാം വിമര്‍ശനവുമായി എത്തിയത്. ഫെയ്‌സ് ബുക്ക്  more...

മന്ത്രിമാരുടെ വിട്ടു നില്‍ക്കല്‍: സിപിഐ-സിപിഎം പോര് മുറുകുന്നു

മന്ത്രിസഭാ യോഗത്തില്‍ നിന്നും മന്ത്രിമാര്‍ വിട്ടു നിന്ന് എല്‍ഡിഎഫിന് ശക്തമായ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തെ ചൊല്ലി സിപിഎം - സിപിഐ പോരു  more...

ശബളം നല്‍കാന്‍ പണമില്ല, എന്നാല്‍ ദേവസ്വം ബോർഡ് വാങ്ങിയതോ 46 ലക്ഷത്തിന്റെ കാറുകള്‍ !

തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അടുത്ത മാസം ജീവനക്കാര്‍ ശബളവും പെന്‍ഷനും നല്‍കാന്‍ പണമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബോർഡ് അംഗത്തിനായി 21  more...

ശശീന്ദ്രന്‍ വന്നാല്‍ എനിക്ക് ബിസിനസ് കാര്യമൊക്കെ നോക്കിനടക്കാമല്ലോയെന്ന്‌ തോമസ് ചാണ്ടി

മന്ത്രിസ്ഥാനത്തേക്ക് എന്‍ സി പിയില്‍ നിന്നുതന്നെയുള്ള എ കെ ശശീന്ദ്രന്‍ തിരിച്ചുവന്നാല്‍ തനിക്ക് സന്തോഷമാണെന്ന് രാജിവച്ച ശേഷം തോമസ് ചാണ്ടി.  more...

തോമസ് ചാണ്ടി രാജിവെച്ചു, പിണറായി സർക്കാറിന്റെ മൂന്നാമത്തെ രാജി

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. തോമസ് ചാണ്ടി രാജിവച്ചതിനു പകരം ആരും മന്ത്രിസഭയിലേക്ക് എത്തില്ല. മന്ത്രിസ്ഥാനം ഒഴിച്ചിടും. പാര്‍ട്ടിയുടെ  more...

ഒടുവില്‍ വഴങ്ങേണ്ടി വന്നു ; തോമസ് ചാണ്ടി രാജിവയ്ക്കാന്‍ എന്‍.സി.പി യോഗത്തില്‍ തീരുമാനം

ഒടുവില്‍ രാജിവയ്ക്കാന്‍ തോമസ് ചാണ്ടി തീരുമാനിച്ചു. എന്‍.സി.പി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഇന്നു തന്നെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറും.  more...

ചാണ്ടിയുടെ രാജി ചർച്ച ചെയ്തില്ല, തീരുമാനം എൻ സി പി യോഗത്തിനുശേഷം !

തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയിൽ ചർച്ചയ്ക്കു വന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചാണ്ടിയുടെ രാജിക്കാര്യം എൽ ഡി എഫ് നേരത്തേ  more...

രാജി വെയ്ക്കാമെന്ന് തോമസ് ചാണ്ടി

മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ സമ്മതമാണെന്ന് തോമസ് ചാണ്ടി. തൽക്കാലം മാറി നിൽക്കാമെന്ന് ചാണ്ടി മന്ത്രിസഭായോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....