News Beyond Headlines

24 Sunday
May

സംസ്ഥാനത്തെ പള്‍സ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ്  more...


കോട്ടയം – മുണ്ടക്കയം ടൗണില്‍ ദേശീയപാതയോരത്തെ കൈയേറ്റം ഒഴിപ്പിച്ചു

കോട്ടയം: മുണ്ടക്കയം അനധികൃതമായി ദേശീയപാത കൈയേറി നിര്‍മിച്ച കച്ചവടസ്ഥാപനങ്ങള്‍ ദേശീയപാത വകുപ്പ് നീക്കം ചെയ്തു. മുണ്ടക്കയംമുതല്‍ പുല്ലുപാറവരെയുള്ള പാതയോരത്തെ പതിനഞ്ചോളം  more...

കേരളത്തില്‍ കോവിഡ് വാക്സിന്‍ ആദ്യ ഘട്ടത്തില്‍ 133 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: ജനുവരി 16ന് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിനായി 133 കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രങ്ങളിലും 100 വീതം ആരോഗ്യ  more...

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ കനത്ത മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  more...

പാലായുടെ പേരില്‍ എന്‍സിപി പോകുന്നെങ്കില്‍ പോകട്ടെയെന്ന് സിപിഎം

പാലാ നിയമസഭ സീറ്റിനെ ചൊല്ലി എന്‍സിപി മുന്നണി വിടുന്നെങ്കില്‍ തടയേണ്ടെന്ന് സിപിഎം. എല്‍ഡിഎഫിലിരിക്കെ, യുഡിഎഫുമായി എന്‍സിപി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയതാണ്  more...

ഡ്രൈ റണ്‍ വിജയമെന്നും കേരളം വാക്സിനേഷന് സുസജ്ജമെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കിയതായും കേരളം വാക്സിനേഷന് സുസജ്ജമെന്നും  more...

ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി

സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി. മൊഴികളും തെളിവും എത്തിക്സ് കമ്മിറ്റി പരിശോധിച്ചു.  more...

സർക്കാരുമായി രാഷ്ട്രീയ കളിക്ക് നിൽക്കാതെ ഗവർണർ

ബിജെപി സംസ്ഥാന നേതൃത്വവും ചെന്നിത്തലയും കരുതിയ രാഷ്ട്രീയക്കളിക്ക് മുതിരാതെ തന്റെ ഭരണഘടനപജ്ഞായ ഉത്തരവാദിത്വം നിർവഹിച്ച് ഗവർണർ നയപ്രഖ്യാപനം നടത്തി.കേന്ദ്രത്തിനെതിരായ ഭാഗങ്ങൾ  more...

നിയമസഭസമ്മേളനത്തിന് തുടക്കമായി: പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.  more...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി, പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ തന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന് ആരംഭിച്ചത്. രാവിലെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....