News Beyond Headlines

23 Saturday
May

85കാരിയെ പലതവണ വീട്ടില്‍ക്കയറി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; മധ്യവയസ്‌കന്‍ അറസ്റ്റില്‍


അഞ്ചാലുംമൂട്: വയോധികയെ പലതവണ ബലാത്സംഗംചെയ്ത മധ്യവയസ്‌കനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റു ചെയ്തു. പ്രാക്കുളം പള്ളാപ്പില്‍ ലക്ഷംവീട്ടില്‍ ജോര്‍ജി(50)നെയാണ് അറസ്റ്റു ചെയ്തത്. സംഭവം സംബന്ധിച്ച് പോലീസ് പറഞ്ഞത്: മകനും മരുമകള്‍ക്കുമൊപ്പം താമസിച്ചുവന്ന 85കാരിയായ വയോധികയെ, ഇവര്‍ ജോലിക്കുപോകുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം  more...


കഞ്ചാവുമായി യുവതികള്‍ ഉള്‍പ്പെടെ 4പേര്‍ പിടിയില്‍;മദ്യപിച്ചെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ചു

അടൂര്‍: ഫ്ളാറ്റില്‍നിന്ന് കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍െപ്പടെ നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധന നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തിയെന്നാരോപിച്ച്  more...

വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന് യുവതി; യുവാവിനെ കുത്തിക്കൊന്ന് പോലീസില്‍ കീഴടങ്ങി

നാഗര്‍കോവില്‍: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച ആളെ ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം യുവതി കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തി  more...

സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിള്‍ പരിശോദിച്ച ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. യുഎ ഇയില്‍  more...

ഹരിവരാസനം രചനയ്ക്ക് നൂറു വയസ്സ്; പന്തളത്ത് ശതാബ്ദി ആഘോഷം

പന്തളം: അയ്യപ്പന്റെ ഉറക്കുപാട്ടായ 'ഹരിവരാസന'ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുമ്പോള്‍ അതിന്റെ ശതാബ്ദി ആഘോഷത്തിന് പന്തളത്ത് ദീപം തെളിയുകയാണ്. ശബരിമല  more...

‘കോണ്‍ഗ്രസിനെ വീണ്ടും ഐസിയുവിലേക്ക് അയക്കരുത്’; പുനഃസംഘടനാ പട്ടികയ്‌ക്കെതിരേ കെ. മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്ക്കെതിരേ തുറന്നടിച്ച് കെ. മുരളീധരന്‍. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനുള്ള  more...

സംസ്ഥാനത്ത് കുരങ്ങു പനി ; ലക്ഷ്ണമുള്ള ആള്‍ നിരീക്ഷണത്തിലെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങുപനി ലക്ഷണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഈ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്  more...

‘ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അടയ്ക്കാനും തയ്യാറാകണം’- കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് റിയാസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ വരുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണാനും  more...

എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇവിടെ നില്‍ക്കാന്‍ കഴിയുന്നത്- പിണറായി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് നില്‍ക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നത് നിങ്ങള്‍ തിരിച്ചറിയണം.  more...

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ. രാംദാസ് അന്തരിച്ചു

കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ.രാംദാസ്(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....