ആറ്റിങ്ങല്‍: ചാത്തമ്പാറയില്‍ തട്ടുകടയുടമയുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ സാമ്പത്തികബാധ്യതയാകാമെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തട്ടുകടയില്‍നിന്ന് മണിക്കുട്ടന് പ്രതിദിനം നല്ല വരുമാനമുണ്ടായിരുന്നതായാണ് സൂചന. ബാധ്യതകളുണ്ടെങ്കിലും അതൊക്കെ മറികടക്കാന്‍തക്ക സാമ്പത്തികനില മണിക്കുട്ടനുണ്ടെന്നും പറയപ്പെടുന്നു. ഇതാണ് കൂടുതല്‍ അന്വേഷണത്തിന് പോലീസിനെ പ്രേരിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ ഏതെങ്കിലും more...
കൊല്ലം ഓടനാവട്ടം മുട്ടറയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തതില്‍ പ്രതിശ്രുത വരനെ െപാലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസമായി ഒളിവിലായിരുന്ന more...
തമ്പാനൂരില്‍ നിര്‍മ്മാണം പുരോമ?ഗിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റത്തിന്റെ നിര്‍മ്മാണ പുരോഗതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. more...
എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിയെ പിടികൂടാന്‍ കഴിയാതെ പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറയുന്ന more...
പി.സി.ജോര്‍ജിനെതിരായ പീഡന പരാതി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരി. തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്. എട്ടുവര്‍ഷമായി more...
തിരുവനന്തപുരം ; സോളര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ മ്യൂസിയം പൊലീസ് more...
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിയുടെ കാലില്‍ ഇസ്തിരിപ്പെട്ടി വച്ച് പൊളളലേല്‍പ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. മുല്ലൂര്‍ കുഴിവിള കോളനി സ്വദേശിയും more...
തിരുവനന്തപുരം; സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു.ബലാത്സംഗ പരാതിയിലാണ് more...
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. more...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം ചാത്തമ്പാറയിലാണ് ദാരുണ സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....