News Beyond Headlines

24 Sunday
May

ഈ വര്‍ഷം മൂന്നു ലക്ഷം തൊഴില്‍; രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ വഴി മൂന്നുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക സമാപനവും പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പരമ ദരിദ്രരെ  more...


‘വിദേശവനിതയുടെ തല വേര്‍പെട്ടു കിടന്നു’: ഒന്നാം സാക്ഷി കോടതിയില്‍ മൊഴി നല്‍കി

വിദേശ വനിത കൊല്ലപ്പെട്ട കേസിലെ ഒന്നാം സാക്ഷി ഇന്ന് കോടതിയില്‍ ഹാജരായി മൊഴി നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണു കഴിഞ്ഞ  more...

മരിച്ചവരുടെ സ്വര്‍ണം കാണാനില്ല! RDO കോടതിയില്‍ നടന്നത് വന്‍ മോഷണം, പിന്നില്‍ ഉദ്യോഗസ്ഥര്‍ തന്നെ?

തിരുവനന്തപുരം: അസ്വാഭാവികമായി മരിച്ചവരുടെ വസ്തുവകകളാണ് തിരുവനന്തപുരം ആര്‍.ഡി.ഒ. കോടതിയില്‍നിന്നു നഷ്ടമായതെന്നു കണ്ടെത്തി. ആത്മഹത്യ ചെയ്യുന്നവരുടെയും മരണകാരണം വ്യക്തമാകാത്ത സംഭവങ്ങളിലും ലഭിക്കുന്ന  more...

വഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ ലോഡ്ജില്‍ മദ്യപിക്കുന്നതിനിടെ വെട്ടിക്കൊന്നു

തലസ്ഥാനത്ത് ഗുണ്ടാകുടിപ്പകയെ തുടര്‍ന്ന് വീണ്ടും കൊലപാതകം. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്.  more...

അസ്വാഭാവികമരണങ്ങളില്‍ രാത്രികാല ഇന്‍ക്വസ്റ്റ്: പൊലീസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

അസ്വാഭാവികമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രാത്രികാലങ്ങളിലും ഇന്‍ക്വസ്റ്റ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരം, ആലപ്പുഴ,  more...

നാലായിരത്തിലധികം പേര്‍ക്ക് സൗജന്യ സേവനം നല്‍കി എന്റെ കേരളം മെഗാ മേള

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള ജൂണ്‍ 2ന്  more...

മഹാ പ്രളയത്തില്‍ കൈകളിലെത്തിയ കുരുന്നിനെ മന്ത്രി തന്നെ അക്ഷര ലോകത്തേക്കും കൈപിടിച്ചു കയറ്റി

2018 മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രവേശനോത്സവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തന്നെ അക്ഷര  more...

ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ച്ച; 5 സീനിയര്‍ സൂപ്രണ്ടുമാരെ ചോദ്യം ചെയ്യും

ആര്‍ഡിഒ കോടതിയില്‍നിന്നു തൊണ്ടിമുതലുകള്‍ നഷ്ടമായ സംഭവത്തില്‍ സീനിയര്‍ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ച് അന്വേഷണം. തട്ടിപ്പ് നടന്നത് 2019നു ശേഷമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  more...

നോര്‍വേ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫ്രെയ്ഡന്‍ലുന്‍ഡുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫ്രെയ്ഡന്‍ലുന്‍ഡുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.  more...

‘കുട്ടികളേ, മറക്കരുത് മാസ്‌ക്കാണ് മുഖ്യം’: മാര്‍ഗനിര്‍ദേങ്ങളുമായി ആരോഗ്യവകുപ്പും പൊലീസും

കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതിനു മുന്നോടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറിക്കി ആരോഗ്യവകുപ്പ്. കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....