ഈ മാസം അവസാനം സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നു വിരമിക്കുന്നത് 10,207 ജീവനക്കാര്‍. ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ വിരമിക്കല്‍ തീയതിയായി ജീവനക്കാര്‍ രേഖപ്പെടുത്തിയത് അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം വിതരണം ചെയ്യുന്നത് സ്പാര്‍ക്കിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. more...
വ്യവസായ മന്ത്രി പി.രാജീവിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. മന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സാപ് അക്കൗണ്ട് സൃഷ്ടിച്ചാണ് സന്ദേശങ്ങള്‍ more...
കൊച്ചി: പി.സി. ജോര്‍ജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45ന-ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി more...
ആറ്റുകാൽ ക്ഷേത്രത്തിന് ഇനി വനിതാ സാരഥി. 1979 ൽ ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ച ശേഷം ചരിത്രത്തിലാദ്യമായാണ് ഭരണനേതൃത്വം വനിതയ്ക്ക് ലഭിക്കുന്നത്. more...
തിരുവനന്തപുരംന്മ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അതിജീവിത. തനിക്കൊപ്പമെന്നു മുഖ്യമന്ത്രി പറഞ്ഞതായും അതിജീവിത വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ more...
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ 10ന് മുഖ്യമന്ത്രിയുടെ more...
പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി.ഭാസ്‌കരന്‍ നായരുടെയും ടി.കമലത്തിന്റെയും വിവാഹം 53 വര്‍ഷത്തിനു ശേഷം റജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കിയതായി more...
മതവിദ്വേഷപ്രസംഗത്തില്‍ പി.സി. ജോര്‍ജ് ജയിലിലേക്ക്. വഞ്ചിയൂര്‍ കോടതിയാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. ജോര്‍ജിനെ പൂജപ്പുര ജയിലില്‍ എത്തിച്ചു. 14 ദിവസത്തേക്കാണ് more...
വിസ്മയ കേസില്‍ 10 വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ കിരണ്‍ കുമാറിന് അധികൃതര്‍ നല്‍കിയത് എട്ടാം more...
കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനോ പരമ്പരാഗത രീതിയില്‍ കുരുക്കിട്ടു പിടിക്കുന്നതിനോ ഉത്തരവിടാനുള്ള അധികാരം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....