News Beyond Headlines

24 Sunday
May

കോണ്‍ഗ്രസ് വിജയസാധ്യതാ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ കുത്തൊഴുക്ക്; അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്


കോണ്‍ഗ്രസിന് വിജയിക്കാനാകുന്ന സീറ്റിലേക്ക് രാജ്യസഭാ മോഹികളുടെ കുത്തൊഴുക്ക്. നേതൃത്വം ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും സ്ഥാനമോഹികള്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് ഹൈക്കമാന്റാകും സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇനി മത്സരിക്കാനില്ലെന്ന് എ കെ ആന്റണി വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ്സില്‍ രാജ്യസഭാ  more...


പതിമൂന്നുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട റാന്നിയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി  more...

സിപിഐഎം-സിപിഐ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ ഇന്നും തുടരും

സിപിഐഎം-സിപിഐ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുന്നു. 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍  more...

വര്‍ക്കല തീപിടിത്തം: നാടിന്റെ കണ്ണീരായി പ്രതാപന്റെ കുടുംബം, 5 പേരെയും സംസ്‌കരിച്ചു

വര്‍ക്കലയില്‍ തീപിടിത്തത്തില്‍ മരിച്ച കുടുംബത്തിലെ അഞ്ചു പേര്‍ക്ക് നാടിന്റെ യാത്രാമൊഴി. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍നിന്ന് 5 ആംബുലന്‍സുകളില്‍ വിലാപയാത്രയായി വര്‍ക്കലയിലെത്തിച്ച  more...

പാര്‍ട്ടി കോണ്‍ഗ്രസ്: രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സിപിഎം; ഇന്ന് പിബി യോഗം

സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട്  more...

കള്ളന്മാരെ പേടിച്ച് 20 പവന്‍ വീട്ടമ്മ കുഴിച്ചിട്ടു, സ്ഥലം മറന്നു; പോലീസ് കുഴിച്ചെടുത്തു

ഓച്ചിറ (കൊല്ലം): കള്ളന്മാരെ പേടിച്ച് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ടത് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും.  more...

ബൈക്കില്‍ സഞ്ചരിച്ച യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം; പ്രതി പിടിയില്‍

പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം. വെള്ളിയാഴ്ച രാത്രി 9.30ന് വിളപ്പില്‍ശാല-കാട്ടാക്കട റോഡില്‍ മലപ്പനംകോട് ഭാഗത്തുവച്ചാണു  more...

വര്‍ക്കല തീപിടുത്തം; അഞ്ചുപേരുടെയും സംസ്‌കാരം ഇന്ന്

വര്‍ക്കലയില്‍ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന്. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അപകടം നടന്ന  more...

ബജറ്റ് 2022 -23: ഹൈലൈറ്റ്‌സ്

1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. മൂലധന ചെലവിനായി 14891 കോടി രൂപ  more...

അങ്കണവാടി മെനുവില്‍ രണ്ട് ദിവസം പാലും മുട്ടയും

തിരുവനന്തപുരം : അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അങ്കണവാടിയില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....