കൊല്ലത്ത് കൊവിഡ് ബാധിച്ച സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് മാറ്റി. ജില്ലാ പഞ്ചാത്തിലെ വെളിയം ഡിവിഷനില്‍ മത്സരിക്കുന്ന ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്. മഹിളാ കോണ്‍ഗ്രസ് നേതാവ് പ്രഭ അനിലായിരിക്കും തല്‍സ്ഥാനത്തേക്ക് മത്സരിക്കുക.കൊല്ലത്ത് ആകെയുള്ള 26 സീറ്റുകളില്‍ 20 എണ്ണത്തില്‍ ആണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. more...
കൊച്ചി : സംഘപരിവാര്‍ സംഘടനകള്‍ ആചാരങ്ങള്‍കക് വേണ്ടി മുറവിളികൂട്ടുമ്പോള്‍ അവരുടെ രാഷ്ട്രീയ സഹയാത്രികനായ വെള്ളാപ്പള്ളി ആചാരങ്ങള്‍ക്കെതിരെ രംഗത്തുവന്നു.കേരളകൗമുദിയില്‍ പ്രസദ്ധീകരിച്ച ലേഖനത്തിലാണ് more...
കോണ്‍ഗ്രസ് നേതൃത്വം അര്‍ഹതയ്ക്ക് അംഗീകാരം നല്‍കിയില്ലങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് വഴി പിരിയാന്‍ ഒരുങ്ങുകയാണ് യുവജന നേതാക്കള്‍. യൂത്ത് കോണ്‍ഗ്രസിലും , more...
പത്തനംതിട്ട എഴുമറ്റൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യുഡിഎഫ് വാര്‍ഡുതല യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. പഞ്ചായത്ത് തല സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം more...
ഇറാനിയന്‍ മോഷണ സംഘം തലസ്ഥാനത്ത് പിടിയില്‍. ഡല്‍ഹി മുതല്‍ കേരളം വരെ സ്ഥലങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തിയിരുന്ന നാല് more...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ഡ്രൈവറെ ചോദ്യം ചെയ്യുന്നതിന് ഒരുങ്ങുന്നു . 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും ഭാര്യയും more...
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് more...
പ്രചാരണത്തിനിടെ മുറിച്ചു കൊണ്ടിരുന്ന മരം വീണ് സ്ഥാനാര്‍ത്ഥി മരിച്ചു. നെയ്യാറ്റിന്‍കര കാരോട് ഗ്രാമ പഞ്ചായത്തിലെ ഉച്ചക്കട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനം. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേകം more...
സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നതുമൂലം പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങള്‍ക്കും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....