News Beyond Headlines

23 Tuesday
June

കുടുങ്ങില്ല ഇടതു നേതാക്കാള്‍ : സി പി ഐ


പ്രതിപക്ഷം കൊതിക്കുന്നതുപോലെ കേരളത്തിലെ നടക്കുന്ന കള്ളക്കടത്ത് സംബന്്ധിച്ച അന്വേഷണം കേരളത്തിലെ ഇടതു നേതാക്കളിലേക്ക് എത്തില്ലന്ന് സി പി ഐ അസി സെക്രട്ടറി. ജനയുഗം പത്രത്തില്‍െഴുതിയ കോളത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്. കേരളത്തില്‍ നടന്ന സ്വര്‍ണ കള്ളക്കടത്തിനെ വെറും ഒരു പൈങ്കിളി കഥയാക്കി  more...


അറ്റാഷയെ മാറ്റിയത് അന്വേഷണം ശക്തമാക്കാന്‍

  സ്വര്‍ണ കേസില്‍ യു എ ഇ അറ്റാഷെ കേരളത്തില്‍ നിന്ന് മടങ്ങിയത് അന്വേഷണം സുഗമവും വേഗത്തിലുമാക്കാനാണന്ന് വിലയിരുത്തല്‍. അദ്ദേഹം  more...

ആരോപണങ്ങള്‍ പൊളിയുന്നു മറുപടിയും നടപടിയുമായി പിണറായി

കരാര്‍ നിയമനങ്ങളില്‍ നടപടിയും പ്രതിപക്ഷത്തിന് കടുത്ത മറുപടിയുമായി പിണറായി വിജയന്‍ രാഷ്ട്രീയ പോരിന് ഇറങ്ങി. കോവിഡ് കാലത്ത് ഇതുവരെ രാഷ്ട്രീയ  more...

സ്വര്‍ണക്കടത്ത് ,അറസ്റ്റിലായവര്‍ക്ക് ലീഗ് ബന്ധം : കൊടിയേരി

കേരളത്തില്‍ സ്വര്‍ണത്തിന്റെ നിറം പച്ചയും കാവിയുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ  more...

തലസ്ഥാനം ലോക് ഡൗണിലേക്ക്

തിരുവനന്തപുരം: സമ്പര്‍ക്ക വ്യാപനം നിയന്ത്രാണീതമാകുന്നത് മുന്നില്‍ക്കണ്ട് തിരുവനന്തപുരം ജില്ലയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് ആലോചിക്കുന്നു. റോഡ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി  more...

നടപടിയില്‍ കാര്‍ക്കശ്യം കടുത്ത നീക്കം ആദ്യം

    മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ മുറുകുന്നത് ഉദ്യോഗസ്ഥ  more...

കൊവിഡ് മോചനം ഡിസംബറില്‍

  കേരളം കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നതായും അടുത്തഘട്ടമായ സാമൂഹ്യവ്യാപനം തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടന്ന് മുഖ്യമന്ത്ര പിണറായി  more...

റമീസ് കുടുങ്ങുമ്പോള്‍ കുലുങ്ങുന്നത് വമ്പന്‍മാര്‍

    2015-ലാണ് കരിപ്പൂരില്‍ 17.5 കിലോ സ്വര്‍ണം കാര്‍ഗോ കോംപ്ലക്‌സ് വഴി കടത്താന്‍ ശ്രമിച്ചിരുന്നത്. കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ  more...

സ്വര്‍ണം കടത്ത് പുതിയത്തിനൊരുങ്ങി കേരളം

  കള്ളക്കടത്ത് സ്വര്‍ണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ സമീപിക്കാന്‍ നികുതി വകുപ്പ്. ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ ജഡ്ജിമാര്‍ വ്യത്യസ്ത  more...

കോവിഡ് ഡിസ് ചാര്‍ജ് : പരിശോധന വീണ്ടും മികവുറ്റതാക്കുന്നു

  സംസ്ഥാനത്ത് കോവിഡ് ഭേദമായവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്നോടിയായും ആന്റിജെന്‍ പരിശോധന നടത്തുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. ഡോ. ബി ഇക്ബാലിന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....