News Beyond Headlines

23 Tuesday
June

ഇഞ്ചി തിന്ന കുരങ്ങന് കള്ള് കൊടുക്കുന്ന പണി


  ചാനലിന്റെ ചര്‍ച്ച പരിപാടിയില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് സമയം നല്‍കുന്നില്ലെന്ന് ആരോപിച്ച് സിപിഎം ഏഷ്യനെറ്റിനെതിരെ നടത്തുന്ന പ്രചാരണം ശക്തമാക്കുന്നു. ഇന്നലെ മുഖപ്രസംഗത്തിലൂടെ ചാനലിനെതിരെ തിരിഞ്ഞ ദേശാഭിമാനി ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ലേഖനത്തിലുടെയാണ് വിമർശനം കര്‍ശനമാക്കിയിട്ടുള്ളത്. എല്ലാവരെയും യോജിപ്പിച്ച് നിര്‍ത്തേണ്ട ഈ  more...


സിസി ടിവി പൊള്ളവാദം വീണ്ടും മാനം പോയി പ്രതിക്ഷം

    സംസ്ഥാന സര്‍ക്കാരിനെതിരെ അസത്യപ്രചരണവുമായി രംഗത്തു വന്ന പ്രതിപക്ഷത്തിനു പിന്‍തുണയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കും വീണ്ടും തിരിച്ചടി. കൊച്ചുകുട്ടികള്‍ക്ക് പോലും മനസിലാകുന്ന  more...

സ്വര്‍ണകടത്ത് : ഗണ്‍മാനെ നിയോഗിച്ചത് ചെന്നിത്തലയുടെ വിശ്വസ്ഥന്‍

  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം പുതിയ ആയുധമായി ഉയത്തിയിരിക്കുന്ന അറ്റാഷയുടെ ഗണ്‍മാനെ നിയോഗിച്ചത് ചെന്നിത്തലയുടെ വിശ്‌സ്ഥനായ പൊലീസ് ഓഫീസര്‍. ഇയാളെ  more...

ഉന്നതര്‍ ആര് പ്രതിപക്ഷത്തിന് ചങ്കിടിപ്പ്

  തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ് ആദ്യ റൗണ്ട് പിന്നിട്ടതോടെ അത് ആയുധമാക്കി സര്‍ക്കാരിനെതിെ തിരിഞ്ഞവര്‍ക്കും ആശങ്ക. ഇതുവരെ കേസിന്റെ ഒരു  more...

കൊവിഡ് : യു ഡി എഫിനെ തള്ളി തരൂര്‍

കേരളത്തില്‍ രോഗബാധ കൂടിയത് സര്‍ക്കാര്‍ വീഴ്ച്ചയാണന്ന യു ഡി എഫ് വാദം തള്ളി ശശിതരൂര്‍ എം . പി .  more...

രണ്ടായിരം കോടി രൂപയുടെ വികസന പദ്ധതി

  കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 2002.72 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. കൊച്ചി-ബെംഗലൂരു വ്യാവസായിക ഇടനാഴിയിലും  more...

സ്വര്‍ണ കടത്ത് ദുബായില്‍ അന്വേഷണത്തിന് റോ

നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഘം കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ആറരടണ്‍ കടത്തിയതായി കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി  more...

തെളിയണം എയര്‍പോര്‍ട്ട് ബന്ധങ്ങള്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചില കോണ്‍സുലേറ്റ് എയര്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് പ്രതികളുമായുള്ള നിരന്തരബന്ധം സംശയാസ്പദമാണ്. അതിന്റെ പിന്നാംപുറം തേടുകയാണ് അന്വേഷണ സംഘം  more...

സ്വര്‍ണകടത്തിന്റെ പിന്നിലെ വമ്പന്‍ പുലികള്‍

  കേളത്തിലേക്ക് സ്വര്‍ണം എത്തിക്കുന്നതിന് പിന്നില്‍ വന്‍ സംഗമെന്ന് കസ്റ്റംസ് വിലയിരുത്തല്‍. കേരളത്തില്‍ ഇപ്പോള്‍ പിടികൂടിയിരിക്കുന്ന മൂന്നുപ ഏര്‍ വിചാരിച്ചാല്‍  more...

സ്വര്‍ണം ,കേന്ദ്രത്തില്‍ കണ്ണടച്ചത് ആര്

    തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സ്വര്‍ണകടത്ത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിലേക്ക് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചിട്ടും ഇക്കാര്യത്തില്‍ മെല്ലപോക്ക് സ്വീകരിച്ച ഉദ്യോഗസ്ഥരെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....