News Beyond Headlines

21 Sunday
June

കെപിസിസി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി


തിരുവനന്തപുരം:കെപിസിസി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി.പുതുതായി എഐസിസി അംഗീകരിച്ച ലിസ്‌ററനുസരിച്ചുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട ആദ്യയോഗമാണ് നാണക്കേടില്‍ കലാശിച്ചത്. കെ.പി.സി.സി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്പാ്ണ് സംഘര്ഷനമുണ്ടായത്. കെ.പി.സി.സി അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയും ഏറ്റുമുട്ടി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗങ്ങളും മുതിര്ന്നാ നേതാക്കളും  more...


എസ്.ഐയുടെ മര്‍ദ്ദനമേറ്റ പതിനാറുകാരന്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തരപുരം: പതിനാറുകാരനെ എസ്.ഐ മര്‍ദ്ദിച്ച് അവശനാക്കിയതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്.ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍  more...

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ കേസ്‌ : എഎജി രഞ്ജിത് തമ്പാനെ മാറ്റി

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ കേസിൽ സർക്കാരിനുവേണ്ടി ഹാജരാകുന്നതിൽ നിന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി)രഞ്ജിത് തമ്പാനെ  more...

ഗുജറാത്തില്‍ മോദി പോരിന് ഇറങ്ങുന്നത് ആരോമല്‍ ചേകവര്‍ക്കെതിരെയെന്ന് അഡ്വ. എ ജയശങ്കര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ നടക്കുന്ന നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷന്‍  more...

മദ്യലഹരിയില്‍ ഔദ്യോഗിക വാഹനത്തില്‍ ഐജിയുടെ വിളയാട്ടം ; പൊളിച്ചടുക്കി അഞ്ചല്‍ പൊലീസ് !

മദ്യപിച്ച് ഔദ്യോഗിക വാഹനത്തിലെത്തിയ ക്രൈംബ്രാഞ്ച്‌ ഐ.ജി ജയരാജന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് നാലോടെ  more...

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം ; കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പരിഗണിച്ചില്ല

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ കൂടുതല്‍  more...

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്ന് കാനം

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം  more...

സരിതയുടെ പരാതിയിലെ നിയമോപദേശത്തിന് വ്യക്തതയില്ല ; പൊലീസ് മേധാവി ലോക് നാഥ് ബെഹറ തിരിച്ചയച്ചു

സോളാര്‍ കേസില്‍ സരിതയുടെ പരാതിയിലെ നിയമോപദേശം വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് മേധാവി ലോക് നാഥ് ബെഹറ തിരിച്ചയച്ചു. അതിന് പുറമേ നിയമോപദേശം  more...

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ആലാട്ടുകാവ് കെ.പി. ഹൗസില്‍  more...

തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം: കളക്ടറുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് സിപി‌ഐ.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....