തിരുവനന്തപുരം:കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച വാടക സ്‌കാനിയ ബസ് സര്‍വ്വീസ് തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനം ഉപേക്ഷിച്ച് മന്ത്രി മടങ്ങി.സിഐടിയു ഒഴികെയുള്ള സംഘടനകള്‍ മന്ത്രി സ്‌കാനിയ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്നതിനെ എതിര്‍ത്തു.തുടര്‍ന്ന് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യാതെ സ്‌കാനിയ ഓടിതുടങ്ങി . കെഎസ്ആര്‍ടിസി more...
തിരുവനന്തപുരം:സാഹിത്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌ക്കാരമായ എഴുത്തച്ഛന്‍ പുരസ്‌ക്കാരം കവി സച്ചിതാനന്ദന്.സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌ക്കാരം .അഞ്ചു ലക്ഷം more...
തിരുവനന്തപുരം: ജനജാഗ്രതാ യാത്രയിലെ പരാമര്‍ശങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുറിയില്‍ വിളിച്ച് വരുത്തിയായിരുന്നു more...
തോമസ് ചാണ്ടി വിഷയത്തിൽ സി.പി.എമ്മിനെതിരെയും സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ല, ചാണ്ടി more...
ആലപ്പുഴ:ജനജാഗ്രതാ യാത്രയുടെ ആലപ്പുഴ സമ്മേളനത്തിനിടയില്‍ പ്രതിപക്ഷത്തിനെതിരെ തോമസ് ചാണ്ടിയുടെ വെല്ലുവിളി.തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ചാണ്ടി more...
തിരുവനന്തപുരം:വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ.കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി ബോര്‍ഡ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.മൂന്നു മാസത്തേക്ക് 14 പൈസ യൂണിറ്റിന് വര്‍ദ്ധിപ്പിക്കാനാണ് more...
കൊല്ലം:വിദ്യാര്‍ത്ഥിനി മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ട്രിനിറ്റി സ്‌കൂള്‍ തുറക്കുന്നത് ബുധനാഴ്ചത്തേയ്ക്കു മാറ്റി.വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായ അധ്യാപകരുടെ more...
തിരുവനന്തപുരം:കേരളത്തില്‍ വിദേശ നിര്‍മ്മിത മദ്യത്തിന് വ്യാഴാഴ്ചമുതല്‍ നിലവിലെ വിലയുടെ ഏഴുശതമാനം കൂടി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മദ്യകമ്പനികള്‍ ബിവ്‌റേജസ് കോര്‍പറേഷന് നല്‍കുന്ന more...
തിരുവനന്തപുരം:സര്‍ക്കാര്‍ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍ more...
തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പടയൊരുക്കം യാത്രയ്ക്കുള്ള ഒരുക്കള്‍ പൂര്‍ത്തിയാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....