ആര്‍എസ്എസി നേതാവിന്റെ പതാക ഉയര്‍ത്തല്‍:വിശദീകരണം ചോദിച്ചത് തരം താണ നടപടി ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ സ്വാതന്ത്രി ദിനത്തില്‍ പതാക ഉയര്‍ത്താനുള്ള അനുമതി തടഞ്ഞ നടപടിയ്ക്ക് വിശദീകരണം ചോദിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി തരംതാണതാണെന്ന more...
മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വി ഡി സതീശന്‍ എംഎല്‍എ.മകള്‍ ഇപ്പോഴും കെഎസ്‌യു പ്രവര്‍ത്തക തന്നെയാണെന്നും കെഎസ്‌യുവിന്റെ more...
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തുന്നത് വിലക്കിയ സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് more...
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് എന്നാല്‍ ജനങ്ങളെ തല്ലാനുള്ള ആളാണെന്ന് ധരിക്കരുതെന്ന് more...
ബെവ്കോ ജീവനക്കാർക്ക് ഓണത്തിനു ഉയര്‍ന്ന ബോണസ് നൽകുന്നതിനെതിരെ ധനവകുപ്പ് രംഗത്ത്. 85,000 രൂപവരെ ബോണസ് നൽകുന്നതു നിരുത്തരവാദിത്വമാണെന്ന് ധനമന്ത്രി തോമസ് more...
പാതാളം സ്വര്‍ഗ്ഗമാക്കുകയെന്ന സദ്ദുദേശത്തോടെയാണ് വാമനന്‍ മഹാബലിയെ ചവിട്ടി താഴ്ത്തിയത് അതിനാല്‍ ഓണത്തിന് വാമന ജയന്തി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്ന് ദേവസ്വം പ്രസിഡന്റ് more...
ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ തെറ്റുകാരിയാണെന്ന് ഉറപ്പിച്ച് സി.പി.ഐ. കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി തന്നിഷ്ടപ്രകാരം നിയമനം more...
നികുതി പരിഷ്‌കരണത്തിന് പിന്നാലെ സംസ്ഥാന ഖജനാവിലെ വരുമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. വാറ്റ് നികുതി വഴി 1200 കോടി ലഭിക്കേണ്ടിടത്ത് വെറും more...
ബാലാവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ശൈലജയ്‌ക്കെതിരായ ആരോപണത്തില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കാണിച്ചാണ് more...
നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസവും ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്‌ളക്കാര്‍ഡുകളുമായി സഭയില്‍. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....