പത്തനംതിട്ട: ആദിപമ്ബ-വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ വിജയ പ്രഖ്യാപനവും സര്‍ക്കാര്‍തല പ്രവര്‍ത്തനോദ്ഘാടനവും സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11ന് ഇരവിപേരൂര്‍ പുതുക്കുളങ്ങര ക്ഷേത്രത്തിനു സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലവിഭവ മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ more...
തിരുവനന്തപുരം: കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ പൊതു അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തീവ്രവാദ പ്രവണതകള്‍ തടയുന്നതിനും കര്‍ശന നടപടി more...
തിരുവനന്തപുരം ; സാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് ആശ്വാസ നടപടിയുമായി സര്‍ക്കാര്‍. സാശ്രയ മെഡിക്കല്‍ പ്രവേശന ഫീസിന് വേണ്ട ബാങ്ക് more...
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ന കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ more...
തിരുവനന്തപുരം: കോളേജുകളുടെ കണക്ക് പരിശോധിച്ച് അന്തിമ ഫീസ് നിര്‍ണയിക്കാനുള്ള നടപടികള്‍ ജസ്റ്റിസ് രാജേന്ദ്രബാബു സമിതി തുടങ്ങി. അതിനായി സെപ്റ്റംബര്‍ 17-നകം more...
തിരുവനന്തപുരം: കെ എം എബ്രഹാമിനെ പുതിയ ചീഫ്‌സെക്രട്ടറിയായി നിയമിച്ചു. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ധനകാര്യ വകുപ്പിലെ more...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം:മാതാപിതാക്കള്‍ ആശങ്കയില്ല സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയില്‍ ഇന്ന് സംസ്ഥാനത്തെ 23 കോളേജുകളിലെ സ്‌പോട് more...
പ്രതിവര്‍ഷം 11 ലക്ഷം രൂപയായി സ്വാശ്രയ ഫീസിനെ നിലനിര്‍ത്തിയ കോടതി വിധിയില്‍ നടപടികളൊന്നും സ്വീകരിക്കാത്ത ഇടതു സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ more...
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ അതിനുള്ളിൽ തനിച്ചിരുത്തിയശേഷം വാഹനങ്ങൾ ലോക്ക് ചെയ്ത് മുതിർന്നവർ പോയാൽ നടപടി more...
തിരുവനന്തപുരം: നടിയെ ആക്രമിച്ച. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരേ പോലീസ് സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ എല്ലാ തെളിവുകളും ഉണ്ടാകുമെന്ന് ഡിജിപി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....