സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം. രണ്ടു കൂട്ടരും രണ്ടു വിഭാഗത്തിന്റേയും അണികളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. അടുത്ത മാസം ആറിന് സര്‍വ്വകക്ഷിയോഗവും തിരുവനന്തപുരം, കണ്ണൂര്‍, more...
തലസ്ഥാനത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ബിജെപി-ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തും.ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ,ഒ more...
തിരുവനന്തപുരം: ഒന്നരമാസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. മത്സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്.ജിഎസ്ടി വന്നതോടെ more...
തിരുവനന്തപുരം: തലസ്ഥാനത്തു നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തലസ്ഥാനത്ത് ആര്‍എസ്എസ് കാര്യവാഹക് more...
അത്യപൂര്‍വ്വമായ നടപടി ക്രമത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. more...
തിരുവനന്തപുരത്ത് കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. more...
തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള more...
തിരുവനന്തപുരം:ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍.എസ്.എസ്. ശാഖാ കാര്യവാഹകിനെ ഒരു സംഘം വെട്ടിക്കൊന്നു. ബൈക്കിലും more...
ഠലാക അത്‌ലറ്റിക് മീറ്റില്‍ ചിത്രയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ കോടതി ഇടപെടലിലും അത്‌ലറ്റിക് ഫെഡറേഷന്‍ കനിഞ്ഞില്ല.തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി ചിത്രയെ more...
കൊല്ലം പത്തനാപുരത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയില്‍.പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് കിടപ്പു മുറിയില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....