News Beyond Headlines

17 Wednesday
June

ഭഗവതിയെ കാര്‍ക്കിച്ചു തുപ്പിയ എംടിയുടെ വെളിച്ചപ്പാടിനെ ഹിന്ദുക്കള്‍ എതിര്‍ത്തില്ല,കാരണം നിരത്തി ശശികല


ഭഗവതിയെ കാര്‍ക്കിച്ചു തുപ്പിയ എം ടിയുടെ വെളിച്ചപ്പാടിനെ ആരും എതിര്‍ക്കാതിരുന്നത് അന്ന് ഹിന്ദുക്കളോ ഹിന്ദു സംഘടനകളോ ശക്തമല്ലാതിരുന്നതു കൊണ്ടാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല.നിര്‍മാല്യം ഇറങ്ങിയത് ഇന്നായിരുന്നെങ്കില്‍ തല കാണില്ലായിരുന്നെന്ന് എം ടി തന്നെ ഒരിക്കല്‍ പറഞ്ഞതായി ശശികല  more...


എം സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി എംസി ജോസഫൈനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവിലെ അധ്യക്ഷ കെസി റോസക്കുട്ടി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ്  more...

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‌ വി.എസ്സിനെ ക്ഷണിച്ചില്ല

വി.എസ്‌. അച്യുതാനന്ദനെ പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷച്ചടങ്ങിന്‌ ഔദ്യോഗികമായി ക്ഷണിച്ചില്ല. ക്യാബിനറ്റ്‌ പദവിയുള്ള ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായ അദ്ദേഹത്തിനു നല്‍കിയത്‌  more...

“അഴിമതി ഇല്ലാതാക്കിയതും ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചതും മികച്ച ഭരണ നേട്ടം”ചവറ എം എല്‍ എ

അഴിമതി ഇല്ലാതാക്കിയതും ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചതും മികച്ച ഭരണ നേട്ടം.അടുത്ത നാലു വര്‍ഷം കൊണ്ട് സംസ്ഥാന സുസ്ഥിര വികസന പാതയിലെത്തിക്കും.അടിസ്ഥാന  more...

പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം : പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം

സര്‍ക്കാറിന്റെ ഒന്നാ വാര്‍ഷികദിനത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘര്‍ഷം. നോർത്ത് ഗേറ്റിന് മുന്നിലാണ് സംഘർഷമുണ്ടായത്.  more...

ജയരാജനെയും മണിയെയും മന്ത്രിമാരാക്കിയത് സര്‍ക്കാരിന് പറ്റിയ അബദ്ധം : സച്ചിദാനന്ദന്‍

പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കവി കെ സച്ചിദാനന്ദന്‍. ഒരു  more...

ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം ശരിയാക്കിയോ?മുഖ്യമന്ത്രി പറയുന്നു

ഈ ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ താല്‍പര്യമുള്ള സര്‍ക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒരു  more...

എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ ഒരു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ എല്ലാം കുത്തഴിഞ്ഞുകിടക്കുകയായിരുന്നു.  more...

ബിജു പ്രഭാകറിനെയും രാജു നാരായണസ്വാമിയേയും മാറ്റി

കൃഷിവകുപ്പിലെ ഐഎഎസ് പോരിൽ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ. പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കൃ​ഷി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി  more...

വിഴിഞ്ഞം കരാര്‍‍ : ക്രമക്കേട്‌ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം കരാറില്‍ വന്‍ ക്രമക്കേടുണ്ടെന്ന സി എ ജി റിപ്പോർട്ട് ഗൗരവകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാര്‍ ഗൗരവമായി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....