മണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മണിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും മണിയുടെ മാനസിക നില പരിശോധിക്കണമെന്നും അദ്ദേഹം കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല പറഞ്ഞു. മണിയുടെ പ്രസ്താവന പരിശോധിക്കണം. ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതി നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.എം മണിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ രംഗത്ത്. മണിയുടെ പ്രസ്താവന ശരിയായ നടപടിയല്ലെന്ന് more...
ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ more...
മന്ത്രി എം എം മണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വി എം സുധീരന്‍ രംഗത്ത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് more...
ദേവികുളം സബ് കലക്ടർ എന്ന പേരിലുള്ളത് തന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജല്ലെന്ന വെളിപ്പെടുത്തലുമായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. തന്റെ അറിവോടുകൂടിയല്ല more...
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കന്‍ നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്ക് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. വൈദ്യുത more...
സര്‍ക്കാരിന്റെ നയം അനുസരിച്ചായിരിക്കണം പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമത ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കോ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കോ ഒരു കാരണവശാലും more...
മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ ധാരണ. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌തു പൊതുധാരണയുണ്ടാക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാനും more...
പി.എസ്.സിയിൽ 120 പുതിയ തസ്തിക ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാനജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനും തീരുമാനമായതായി more...
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....