News Beyond Headlines

16 Tuesday
June

പഴകിയ ഭക്ഷണം : ഇന്ത്യൻ കോഫി ഹൗസിന് പിഴ


തലസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. പല ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച എട്ടു ഹോട്ടലുകൾക്കു പിഴ ചുമത്തി. വ്യാപകമായ പരാതികളെ തുടർന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധ. പഴകിയ  more...


നവജാത ശിശുവിനെ ഉപേക്ഷിക്കാന്‍ ക്വട്ടേഷന്‍

നവജാത ശിശുവിനെ ഉപേക്ഷിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത മാതാപിതാക്കളെ പോലീസ് തെരയുന്നു. കുഞ്ഞിനെ കളയാതെ ക്വട്ടേഷന്‍ വാങ്ങിയയാള്‍ പിടിയിലായി. എബിന്‍ജോസ് എന്നയാള്‍ക്കാണ്  more...

ഞാനില്ല : നയം വ്യക്തമാക്കി ഉമ്മന്‍ചാണ്ടി…!

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍  more...

ബീക്കൺ ലൈറ്റ് നീക്കി സംസ്ഥാന മന്ത്രിമാര്‍

വിഐപികളുടെ വാഹനത്തിൽ നിന്ന് ചുവന്ന ബീക്കൺ ലൈറ്റ് എടുത്തുമാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന സർക്കാരുകളും. മന്ത്രിമാരായ തോമസ് ഐസക്ക്,  more...

പത്ത് ഏക്കര്‍ ഭൂമിയുള്ളവര്‍ ദരിദ്രര്‍…!

സര്‍ക്കാറിന്റെ രണ്ടു രൂപനിരക്കില്‍ അരിനല്‍കാനുള്ളവരുടെ പട്ടികയില്‍ നിന്ന് ദരിദ്രര്‍ പുറത്തും പത്തേക്കര്‍ ഭൂമി ഉള്ളവര്‍ അകത്തും. 1.21 കോടിപേര്‍ക്ക് രണ്ടു  more...

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്ത പ്രകാരം 66 ഡെങ്കിബാധിതരില്‍  more...

മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ല

മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് മന്ത്രി കെടി ജലീല്‍. മലപ്പുറത്തെ വോട്ടര്‍മാര്‍ക്കെതിരെ പരാമര്‍ശം നടത്തിയ കടകംപള്ളി സുരേന്ദ്രനെ തള്ളിയാണ് മന്ത്രി  more...

കുമ്മനത്തേക്കാള്‍ വിശ്വാസം കുഞ്ഞാപ്പയെ

മലപ്പുറത്തെ തീവ്രഹിന്ദുവോട്ടുകള്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചുവെന്ന് സംഘപരിവാര്‍ കണക്ക് . ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുന്നതില്‍ ബി ജെ. പി സംസ്ഥാന  more...

മന്ത്രി ടി പി രാമകൃഷ്ണന്‍ തിരികെ എത്തുന്നു

ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ ഔദ്യോഗിക ജീവിതത്തിലേക്ക് തിരിച്ച് എത്തുന്നു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തോടെ  more...

ജയരാജനും ശ്രീമതിക്കും താക്കീത് മാത്രം

സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടാക്കിയ ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പികെ ശ്രീമതിക്കും താക്കീത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....