സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദൻ പൊളിറ്റ് ബ്യൂറോയ്‌ക്ക് കത്ത് നല്‍കി. ഇങ്ങനെ മുന്നോട്ട് പോയാല്‍ ശരിയാവില്ലെന്നാണ് വിഎസ് നല്‍കിയ കുറിപ്പിന്റെ ഉള്ളടക്കമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഭരണത്തിൽ തിരുത്തലുകൾ അത്യാവശ്യമാണ്. നേരത്തെ സര്‍ക്കാരിനെതിരെ വിവാദങ്ങള്‍ more...
ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ കോണ്‍ഗ്രസ് ഇതര മതനിരപേക്ഷ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് more...
രാജ്യത്തെ ഏറ്റവും വലിയ അറവുകാരും മാംസാഹാരപ്രിയരും മലയാളികളെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മൃഗ പരിപാലന മന്ത്രാലയം നടത്തിയ സാമ്പിള്‍ സര്‍വേയിലാണ് ഇക്കാര്യമുള്ളത്. more...
ശബരിമലയില്‍ ആചാരം ലംഘിച്ച് വ്യവസായിക്കുവേണ്ടി നടതുറന്ന് പതിവ് പൂജകളും വഴിപാട് നടത്തിയതു വിവാദത്തിലേക്ക്. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആചാരം ലംഘിച്ച് more...
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബിജെപി നേതൃത്വത്തിന് രൂക്ഷ വിമര്‍ശം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനടക്കമുള്ളവരെ യോഗത്തില്‍ നിര്‍ത്തിപ്പൊരിച്ചു. തെരഞ്ഞെടുപ്പ് more...
സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ ചുമത്തിയ യു.എ.പി.എ കേസുകളില്‍ 42 എണ്ണം നിലനില്‍ക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കേസുകളില്‍ യു.എ.പി.എ ചുമത്തുന്നതില്‍ more...
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിലാക്കി കേരളം കനത്ത ചൂടിലേക്ക് കോട്ടയത്തെ റബര്‍ ബോര്‍ഡ് കാലാവസ്ഥ നിരീക്ഷിണ കേന്ദ്രത്തിന്റെ കണക്കുകള്‍ more...
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം more...
സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചു. ചൊവ്വാഴ്ച മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരുക. വീടുകൾക്ക് യൂണിറ്റിന്10 പൈസ മുതൽ 30 more...
മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷം മാത്രമെന്ന് വി.എസ് അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം കടന്ന സാഹചര്യത്തിലാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....