News Beyond Headlines

21 Sunday
June

തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആക്രിക്കടയ്ക്ക് ലൈസന്‍സില്ലെന്ന് കോര്‍പ്പറേഷന്‍


തിരുവനന്തപുരം: ഇന്നലെ വന്‍ തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്‍പ്പറേഷന്‍. ആക്രിക്കടകളുടെ താവളമായ ബണ്ട് റോഡില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതും സമാന രീതിയിലാണ്. പരാതി പറഞ്ഞാല്‍ കട ഉടമകള്‍ ഭീഷണിപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ തീപിടുത്തം ഉണ്ടായ  more...


കോണ്‍ഗ്രസ് നയങ്ങള്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു; കോടിയേരി

ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തില്‍  more...

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമുള്ള ആക്രികടയ്ക്ക് തീപിടിച്ച് ആളിപ്പടര്‍ന്നു. ആക്രിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്. ഇതിനോട് ചേര്‍ന്ന് അഞ്ചോളം  more...

ഭാര്യയുടെ ഫോണ്‍ ഉപയോഗത്തില്‍ സംശയം; കൊലയ്ക്ക് കൃത്യമായ ആസൂത്രണം

കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയെ (25), ഭര്‍ത്താവ് ദീപു (30) കൊലപ്പെടുത്തിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണം. ഇതിനു മുന്‍പ് കഴുത്തുമുറുക്കി  more...

പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും, തീരുമാനം ജില്ലാ വികസന സമിതിയില്‍

പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കൊവിഡും  more...

സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം; പരിശോധനക്കെത്തിയ പൊലീസുകാര്‍ക്ക് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

സ്‌കൂളില്‍ വച്ച് നടത്തിയ ആര്‍എസ്എസ് പരിശീലനം വിവാദത്തില്‍. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലെ സ്‌കൂളിലാണ് പരിശീലന പരിപാടി നടത്തിയത്. ഇതേ കുറിച്ച് അന്വേഷിക്കാനെത്തിയ  more...

ശബരിമല: മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം വരുമാനം രണ്ട് കോടിക്കടുത്ത്

സന്നിധാത്ത് തിരക്ക് കുറഞ്ഞുവെങ്കിലും വരുമാനത്തില്‍ വര്‍ദ്ധന. നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് രണ്ട് ദിവസത്തെ വരുമാനം. ശബരിമലയില്‍ മകരവിളക്കിന്  more...

‘ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ്, ഒകിമ്രോണ്‍ സമൂഹവ്യാപനം കേരളത്തിലില്ല’:ആരോഗ്യമന്ത്രി

പത്തനംതിട്ട : സംസ്ഥാനത്ത് ജനുവരി 10 മുതല്‍ തന്നെ മുതിര്‍ന്നവര്‍ക്കുള്ള കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി  more...

വേദനയില്‍ അനീഷിന്റെ കുടുംബം, ഉള്‍ക്കൊള്ളാനാകാതെ പെണ്‍കുട്ടി;താളംതെറ്റിയത് രണ്ട് കുടുംബങ്ങളുടെ ജീവിതം

തിരുവനന്തപുരം: പേട്ടയില്‍ 19-കാരനായ വിദ്യാര്‍ഥിയുടെ കൊലപാതകം രണ്ടു കുടുംബങ്ങളുടെ ജീവിതത്തിന്റെ താളമാണ് തകര്‍ത്തത്. പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റാണ്, അവരുടെ വീട്ടില്‍വച്ച്  more...

വിപുലമായി സിപിഎം കൊല്ലം ജില്ലാ കമ്മറ്റി; ചിന്ത ജെറോം ഉള്‍പ്പെടെ 16 പുതുമുഖങ്ങള്‍

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവന്‍ തുടരും. ജില്ലാ കമ്മിറ്റിയില്‍ 16 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. 12 പേരെ ഒഴിവാക്കി. വനിതാ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....