എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ ഫോട്ടോ ആണെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നത് റിയാസ് ഖാന് എന്നു പേരുള്ള ഒരു യുവാവിന്റേത്.പള്‍സര്‍ സുനിയ്ക്കായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കിയ സാഹചര്യത്തിലാണ് ഇയാളുടേതെന്ന് കരുതി റിയാസിന്റെ ഫോട്ടോ പ്രചരിച്ചിരിക്കുന്നത്.ദിലീപ് ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയായ റിയാസ് ഖാന്റെ ഫേസ് ബുക്കില്‍ നിന്നുമെടുത്ത ഫോട്ടോയാണ് ചില ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകള്‍ പ്രചരിപ്പിച്ചത്.പള്‍സര്‍ സുനി യതാര്‍ത്ഥത്തില്‍ റിയാസ് ഖാനാണെന്നു വരെയാണ് പ്രചരണങ്ങള്‍.
ശനിയാഴ്ച ദിലീപ് ഫാന്‍സ് അസോസിയേഷന്റെ പരിപാടിക്കിടയില്‍ ദീലീപും റിയാസും ഒരുമിച്ചെടുത്ത ചിത്രം റിയാസ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുഅന്ന് റിയാസെടുത്ത ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്നാണ് ഫോട്ടോ ഓണ്‍ലൈനുകളില്‍ വരുന്നത്.ഇത്രയും സെന്‍സേഷണലായ ഒരു പരാതിയില്‍ പ്രതിയായ പള്‍സര്‍ സുനിലിന്റെ പേരില്‍ ഫോട്ടോ പ്രചരിക്കുന്ന സമയത്ത് നാട്ടിലേക്ക് മടങ്ങാന്‍ പോലും പേടിയായിരുന്നു റിയാസിനെ.നാട്ടുകാര്‍ കൈ വെയ്ക്കുമോ എന്നുള്ള ഭയവും ഉണ്ടായിരുന്നു.ദിലീപിനെതിരെ നടക്കുന്ന ഗൂഡാലോചനയാണ് ഭാഗമായാണ് ഈ ഫോട്ടോയും പ്രചരണത്തിന് ഉപയോഗിച്ചതെന്ന് റിയാസ് പറഞ്ഞു.
തന്റെ ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് റിയാസ് ഖാന്.സൈബര്‍ സെല്ലില്‍ ഇതു സംബന്ധിച്ച് പരാതി നല്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....