News Beyond Headlines

27 Wednesday
September

ചരിത്രം സൃഷ്ടിച്ച് കൊൽക്കത്ത മെട്രോ; വെള്ളത്തിനടിയിലെ ടണലിലൂടെയുള്ള ആദ്യ ഓട്ടം പൂർത്തിയാക്കി


ചരിത്രം സൃഷ്ടിച്ച് കൊൽക്കത്ത മെട്രോ. വെള്ളത്തിനടിയിലെ ടണലിലൂടെയുള്ള ആദ്യ ഓട്ടം വിജയകരമായി പൂർത്തിയായി. മഹാകരൻ മുതൽ ഹൗറ വരെ ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ കൊൽക്കത്ത മെട്രോ അതിന്റെ ആദ്യത്തെ കന്നി അണ്ടർവാട്ടർ യാത്ര നടത്തിയത്. ഈ മേഖലയിൽ വാണിജ്യ സർവീസുകൾ  more...


കാമുകനൊപ്പം ജീവിക്കണം; ഭർത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി യുവതി

കൊല്‍ക്കത്ത ∙ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി യുവതിയുടെ ക്രൂരത. ബംഗാളിലെ പുരുലിയയിൽ കഴിഞ്ഞ ദിവസമായിരുന്നു നാടിനെ  more...

ഭാര്യയുടെ ഗർഭം അലസാതിരിക്കാൻ അയൽപക്കത്തെ 7 വയസുകാരിയെ ബലിനൽകി; യുവാവ് അറസ്റ്റിൽ

കൊല്‍ക്കത്ത: ഗര്‍ഭിണിയായ ഭാര്യ പൂര്‍ണആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ അയല്‍പക്കത്തെ ഏഴുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. സംഭവത്തിൽ അലോക് കുമാർ  more...

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ല; പിന്തുണയുമായി എം സ്വരാജ്

രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ  more...

അഡ്വ. ദണ്ഡപാണിക്ക് വിട; മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനൽകി കുടുംബം

കൊച്ചി∙ അന്തരിച്ച മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിക്ക് യാത്രാ മൊഴി. സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തി മൃതദേഹം  more...

മദ്യത്തിനൊപ്പം ലൈംഗിക ഉദ്ധാരണത്തിന് മരുന്നും കഴിച്ചു; 41കാരന്‍ മരിച്ചു: റിപ്പോര്‍ട്ട്

നാഗ്പൂർ∙ മദ്യപിക്കുന്നതിനിടെ രണ്ട് വയാഗ്ര ഗുളികകൾ കഴിച്ച 41കാരൻ മരിച്ചതായി റിപ്പോര്‍ട്ട്. ജേണല്‍ ഒാഫ് ഫോറന്‍സിക് ആന്റ് ലീഗല്‍ മെഡിസിന്റെ  more...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ശരീരം കടിച്ചുമുറിച്ചു

കാൻപുർ∙ ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവാക്കൾ പിടിയിൽ. ശനിയാഴ്ചയാണ് ഡോക്ടർമാരായ ദമ്പതികളുടെ മകളെ വിനയ് ഠാക്കൂർ  more...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു; കാട്ടിലേക്ക് പോയത് വനവിഭവങ്ങൾ ശേഖരിക്കാൻ

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയിലാണ് സംഭവം. വെള്ളാരംകുത്ത് ഉറിയംപ്പെട്ടി സ്വദേശി പൊന്നൻ (65) ആണ് മരിച്ചത്. വനവിഭവങ്ങൾ  more...

സാധാരണക്കാര്‍ക്ക് അമിതഭാരം; പാചക വാതക വില വര്‍ധനയ്‌ക്കെതിരെ സിപിഐഎം

പാചക വാതക വില വര്‍ധനവിനെ അപലപിച്ച് സിപിഐഎം. വിലവര്‍ധന സാധാരണക്കാര്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.  more...

മദ്യപിച്ചുള്ള ഡ്രൈവിങ്; സംസ്ഥാനത്ത് മൂവായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മദ്യപിച്ചുള്ള ഡ്രൈവിങ് തടയാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ്  more...

HK Special


‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....

മെയ് 1ന് എങ്ങനെ പൊതു അവധിയായി ?

തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....

‘വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും’: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....

ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം; 600ൽ 593 മാർക്ക് നേടി തബസ്സും ഷെയ്ഖ്; ആശംസിച്ച് ശശി തരൂര്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിംഗ് കോളജുകൾക്ക് അനുമതി; ഉത്തർ പ്രദേശിൽ 27 എണ്ണം; കേരളത്തോട് അവഗണന

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....