പട്ന: ശസ്ത്രക്രിയക്ക് വിധേയനായതായി സമൂഹ മാധ്യമത്തില്‍ കുറിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്. പുതിയ ബ്ലോഗിലൂടെയാണ് ബച്ചന് ആരോഗ്യവിവരം ആരാധകരുമായി പങ്കുവെച്ചത്. ‘ആരോഗ്യസ്ഥിതി… ശസ്ത്രക്രിയ… ഒന്നും എഴുതാന്‍ കഴിയില്ല’ -ബച്ചന് ബ്ലോഗില്‍ കുറിച്ചു. അതെസമയം ആരാധകര്‍ ബിഗ് ബി യുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് more...
ഹോളിവുഡ് അഭിനേത്രി എമ്മ വാട്സണ് അഭിനയം നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. എമ്മയുടെ ഏജന്‍്റ് ഡെയിലി മെയിലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതിശ്രുതവരന് more...
ബോളിവുഡ് താരം കങ്കണ റണാവത് വേഷമിടുന്ന തമിഴ് ചിത്രം തലൈവി ഏപ്രില്‍ 23ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. തമിഴ്നാട് മുന്‍ more...
അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് മകന് സിംബ. ചിരഞ്ജീവി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലറാണ് more...
ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ദൃശ്യം തിയറ്ററില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേമ്പര്‍. ദൃശ്യം 2 ഒടിടി more...
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് ബോളിവുഡ് നടി സണ്ണി ലിയോണ്‍ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്. സണ്ണി more...
മുന്‍ ബിഗ് ബോസ് താരം ആര്യയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് more...
വിവാഹദിനത്തില്‍ ഫോട്ടോഗ്രാഫര്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിന്റെയും പിന്നാലെ അയാള്‍ വരന്റെ തല്ലുകൊള്ളുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.വീഡിയോയില്‍ കണ്ടത് ഇങ്ങനെ: more...
ബോളിവുഡ് നടനും നിര്‍മ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂര്‍ more...
വഞ്ചനാ കേസില്‍ സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് more...
കൊവിഡ് വാക്സിനേഷന് സ്വീകരിച്ചതായി കാണിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി .....
കേരളത്തിൽ രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ നടത്തിയ നീക്കങ്ങളെ കോൺഗ്രസ് എതിർക്കുകയും അതിന്റെ പേരിൽ .....
കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി യു ഡി എഫിൽ ജോസഫ് ഗ്രൂപ്പിനുവേണ്ടി സഭാ നേതൃത്വത്തിന്റെ .....
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടാല്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് .....
ഹൈക്കമാന്റുമായി ഇടഞ്ഞു നിർക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് പിൻതുണയുമായി കേരളത്തിലെ പല മുതിർന്ന നേതാക്കളും .....