മുംബൈ: മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന് തടവും പിഴയും, ഒപ്പം പ്രതി നാലായിരം രൂപ പിഴയുമൊടുക്കാന്‍ കോടതി വിധി. പ്രത്യേക പോക്സോ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് പ്രതിയെ പരിചയമുണ്ട്. കുട്ടി കോളജില്‍ more...
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്ന് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വ്വേ. more...
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷെ ഉല് ഹിന്ദ് more...
രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിക്കും. കുത്തിവയ്പ്പ് 60 വയസ്സ് പിന്നിട്ടവര്‍ക്കും 45 വയസ്സിന് മുകളിലുള്ള more...
കൊച്ചി: ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കികൊണ്ട് രാജ്യത്ത് വീണ്ടും ഇന്ധന വില ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. more...
കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്.ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 2ന്. more...
സമാധിദിനത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും. മന്നത്തിന്റെ ചിന്തകള്‍ നിരവധി പേര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് more...
സ്വവര്‍ഗ വിവാഹത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു.സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാല്‍ ഇത് more...
'ജനങ്ങളുടെ ബുദ്ധിയെ അപമാനിക്കരുത്, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം' കേരള സന്ദര്‍ശനത്തിനിടെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയ രാഹുല്‍ഗാന്ധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് more...
മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. എന്‍എസ്ഇയിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതോടെ നിക്ഷേപകര്‍ വിപണിയില്‍ സജീവമായതിനാലാണ് ഓഹരി വിപണി more...
കേരളത്തിൽ രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ നടത്തിയ നീക്കങ്ങളെ കോൺഗ്രസ് എതിർക്കുകയും അതിന്റെ പേരിൽ .....
കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി യു ഡി എഫിൽ ജോസഫ് ഗ്രൂപ്പിനുവേണ്ടി സഭാ നേതൃത്വത്തിന്റെ .....
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടാല്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് .....
ഹൈക്കമാന്റുമായി ഇടഞ്ഞു നിർക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് പിൻതുണയുമായി കേരളത്തിലെ പല മുതിർന്ന നേതാക്കളും .....
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയുടെ സ്ഥാനാർത്ഥികളെ നിർത്താൻ നിർത്താൻ തന്ത്രങ്ങളുമായി ബിജെപി. .....