മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. മാര്‍ച്ച് നാലിനാണ് ചിത്രത്തിന്‍്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നവാഗതനായ ജോഫിന്‍.ടി. ചാക്കോ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ടീസര്‍ അടിമുടി ദുരൂഹതകള്‍ നിറഞ്ഞതാണ്. പ്രേക്ഷകരെ more...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറ്റം. 2020-21 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 0.4 ശതമാനം ജിഡിപി വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ദേശീയ സ്ഥിതിവിവര more...
കൊച്ചി: ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കികൊണ്ട് രാജ്യത്ത് വീണ്ടും ഇന്ധന വില ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. more...
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ ഓഹരി സൂചികകള്‍ക്ക് തകര്‍ച്ച . സെന്‍സെക്സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 more...
ഏറ്റവും പുതിയ മുന്‍നിര മോഡലായ 1290 സൂപ്പര്‍ അഡ്വഞ്ചറിന്റെ R വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ച് ഓസ്ട്രിയന്‍ സ്പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ more...
മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. എന്‍എസ്ഇയിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതോടെ നിക്ഷേപകര്‍ വിപണിയില്‍ സജീവമായതിനാലാണ് ഓഹരി വിപണി more...
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ വീണ്ടും വില വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും more...
മുംബൈ: അഞ്ച് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 261 പോയന്റ് നേട്ടത്തില്‍ 50005ലും നിഫ്റ്റി 86 more...
തുടര്‍ച്ചയായി പതിമൂന്നാം ദിവസവും പെട്രോള്‍-ഡീസല്‍ വില കൂട്ടി രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് more...
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് more...
തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....
ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....
മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....
ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി ഇന്ത്യക്കാരുടെ .....