കൊച്ചി: തിങ്കളാഴ്ച ആരംഭിക്കുന്ന രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന് കുത്തിവെപ്പിനുള്ള മാര്‍ഗരേഖ പുറത്തിറക്കി. ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പു സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജേഷ് ഭൂഷണും ഉന്നതാധികാര സമിതിയുടെ(Co-WIN) അധ്യക്ഷന്‍ ഡോ. ആര്.എസ് ശര്‍മയും വെള്ളിയാഴ്ച ചര്‍ച്ച നടത്തി. 60 വയസ്സ് കടന്നവര്‍ക്കും more...
കൊച്ചി: ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കികൊണ്ട് രാജ്യത്ത് വീണ്ടും ഇന്ധന വില ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. more...
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച 1022 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,89,046 പേര്‍ക്കാണ് രോഗം more...
മനാമ: കേരളത്തിലെ വിമാനത്താവളങ്ങളില്‍ വിദേശത്തുനിെന്നത്തുന്നവര്ക്ക് ആര്.ടി.പി.സി.ആര് പരിശോധന സൗജന്യമാക്കുമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയായി. നിയമസഭ തെരഞ്ഞെടുപ്പ് more...
തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി 40771 ആയി വര്‍ധിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. more...
ദോഹ: ഗസയിലെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കുന്നതിനായി അറുപത് മില്യണ്‍ ഡോളര്‍ സഹായം സഹായം നല്‍കുമെന്ന് ഖത്തര്‍. ഗസ മുനമ്പില്‍ സ്ഥാപിക്കുന്ന more...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്സിനുകള്‍ കൂടിയെത്തും. സംസ്ഥാനത്തിന് ആശ്വാസമായി 4,06,500 ഡോസ് വാക്സിനുകള്‍ ആണ് more...
തമിഴ്നാട്: കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനാല്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്നാടും നിയന്ത്രണം കര്‍ക്കശമാക്കുന്നു.ഇവിടെ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം വീട്ടില്‍ more...
തിരുവനന്തപുരം: 60 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് നല്കാന് ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം. വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള്‍ എത്തുമെന്ന് more...
തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഇന്നു തിരുവനന്തപുരത്ത് തുടക്കമാവും. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ more...
തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....
ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....
മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....
ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി ഇന്ത്യക്കാരുടെ .....