തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം ധാരണ. എല്‍ഡിഎഫിലെ പുതിയ കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം. ഘടകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു. മാര്‍ച്ച് ഒന്നാം തീയതി മുതല്‍ more...
തിരുവനന്തപുരം: സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറയ്ക്കുന്നതിന് more...
തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി 40771 ആയി വര്‍ധിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. more...
യുപിയിലെ വര്‍ഗീയ ലഹളകളുടെ കണക്ക് പറഞ്ഞത് യോഗിക്ക് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് more...
ബിജെപിയെ നേരിട്ടുനിന്ന് എതിര്‍ക്കാനുള്ള ശക്തിപോലും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിയോജിപ്പ് രേഖപ്പെടുത്തുക എന്നത് ജനാധിപത്യത്തില്‍ വളരെ പ്രധാനമാണ്. more...
സമാധിദിനത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും. മന്നത്തിന്റെ ചിന്തകള്‍ നിരവധി പേര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് more...
കോന്നി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി കെപിസിസി സെക്രട്ടറി അഡ്വ. എൻ ഷൈലാജ്. more...
കൊല്ലം: മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കൊട്ടാരക്കര താമരക്കുടി രാഖിയില് ബി രാഘവന് (66) അന്തരിച്ചു. കൊവിഡ് ബാധിതനായി more...
നിയമന വിവാദത്തില്‍ ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തി വിശദീകരണ യോഗങ്ങള്‍ നടത്താന്‍ സിപിഎം തീരുമാനം. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പിഎസ്സി വഴി more...
പുതുച്ചേരി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പുതുച്ചേരിയിലെ നാരായണ സര്‍ക്കാറിന് വിശ്വാസ വോട്ടെടുപ്പില്‍ വന്‍ തിരിച്ചടി. വി. നാരായണസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം more...
തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....
ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....
മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....
ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി ഇന്ത്യക്കാരുടെ .....