News Beyond Headlines

28 Sunday
February

കോണ്‍ഗ്രസില്‍ കലഹം: വയനാട് ഡി.സി.സി സെക്രട്ടറി രാജിവെച്ചു


കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസിലെ കലഹത്തെ തുടര്‍ന്ന് വയനാട് ഡി.സി.സി സെക്രട്ടറി പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച്‌ ഇടതു മുന്നണിയിലേക്ക്. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡി.സി.സി സെക്രട്ടറിയുമായ പി.കെ അനില്‍കുമാറാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. വയനാട്ടിലെ ഏതെങ്കിലും സീറ്റില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി  more...


‘കാനയിലോ കനാലിലോ അല്ല’; പി വി അന്‍വര്‍ വീഡിയോ സന്ദേശം

ബിസിനസ് സംരംഭത്തിനായി ആഫ്രിക്കയിലെന്ന വീഡിയോ സന്ദേശവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. എംഎല്‍എയെ കാണാനില്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍  more...

വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി സമ്മേളനം: സംഘപരിവാര്‍ അനുഭാവിയുടെ പരാതി; ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നു

കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത മഹാസമ്മേളനത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനൊരുങ്ങി കൊച്ചിന്‍  more...

കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവം:കുങ്കിയാനകളെയെത്തിച്ച് കാട്ടാന കൂട്ടത്തെ തുരത്താനൊരുങ്ങി വനംവകുപ്പ്

കല്‍പ്പറ്റ: വയനാട് മേപ്പാടി എളിമ്പിലേരിയില്‍ വിനോദസഞ്ചാരിയായ യുവതിയടക്കം രണ്ടുപേരെ കുത്തികോന്ന കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് നടപടി തുടങ്ങി. മുത്തങ്ങയില്‍ നിന്നും  more...

കാഴ്ചയുടെ വിസ്മയമൊരുക്കി ചീങ്ങേരിമല വിളിക്കുന്നു …

വയനാടന്‍ മഞ്ഞിന്റെ കുളിരില്‍ ചീങ്ങേരി സാഹസിക ടൂറിസം സഞ്ചാരികളുടെ പ്രീയ കേന്ദ്രമാകുന്നു. പാറക്കെട്ടുകളെ കീഴടക്കി ആകാശ കാഴ്ചകള്‍ കാണാന്‍ രണ്ട്  more...

കളമശ്ശേരി സീറ്റിന്റെ കാര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ കെപിഎ മജീദ്

കളമശ്ശേരി സീറ്റിന്റെ കാര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കേസുകളുള്ള എംഎല്‍എമാരെ മാറ്റി  more...

ദുരന്തമുഖത്ത് നീണ്ട ആ കൈകള്‍: ടിഎന്‍ജി പുരസ്‌കാരം കരിപ്പൂരിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക്

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാറിന്റെ പേരിലുള്ള 2020-ലെ ടിഎന്‍ജി പുരസ്‌കാരം കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മനുഷ്യത്വത്തിന്റെ കൈകള്‍ നീട്ടിയ പ്രദേശവാസികള്‍ക്ക്.  more...

രാജ്യം റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍

രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു പുഷ്പാജ്ഞലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും  more...

ആദ്യ പ്രസവത്തില്‍ നാല് കണ്‍മണികള്‍; സന്തോഷം മറയ്ക്കാതെ മുസ്തഫ-മുബീന ദമ്പതിമാര്‍

ആദ്യ പ്രസവത്തില്‍ നാല് ആണ്മക്കളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് പാലക്കാട് ജില്ലയിലെ ചളവറ പുലിയാനാം കുന്നത്ത് സ്വദേശി മുസ്തഫയും ഭാര്യ മുബീനയും.  more...

കാട്ടാനയെ പേടിയുണ്ടെങ്കില്‍ വരില്ല, പേടിയില്ലെങ്കില്‍ ആന വരും’; മേപ്പടിയിലെ റെയിന്‍ ഫോറസ്‌ററ് ഉടമയുടെ പ്രതികരണത്തെക്കുറിച്ച് വ്ളോഗര്‍ ജിന്‍ഷ ബഷീര്‍

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചതിന് പിന്നാലെ സുജിത് ഭക്തന്‍ അടക്കമുള്ള വ്ളോഗര്‍മാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതേ  more...

HK Special


കേരളത്തില്‍ ഇക്കുറി 40,771 പോളിങ് സ്റ്റേഷനുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....

ഇടുക്കിയുടെ സമഗ്ര വികസനത്തിന് 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....

ആ കളി വേണ്ടന്ന് വി.എം. സുധീരന്‍

മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....

വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....