News Beyond Headlines

27 Wednesday
September

തീരശോഷണം നേരിടാന്‍ കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പാക്കുമെന്ന്മുഖ്യമന്ത്രി


തിരുവനന്തപുരം: തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. തീരശോഷണം പരിഹരിക്കുന്നതിന് വലിയ ഒരു പദ്ധതി നടപ്പാക്കാന്‍ ലോകബാങ്കുമായി സര്‍ക്കാര്‍ ചര്‍ച്ച  more...


രണ്ടു ദിവസത്തെ നഷ്ടം തുടച്ചുമാറ്റി സൂചികകള്‍ക്ക് ഇന്ന് കുതിച്ചുചാട്ടം

രണ്ടു ദിവസത്തെ നഷ്ടം തുടച്ചുമാറ്റി സൂചികകള്‍ക്ക് ഇന്ന് കുതിച്ചുചാട്ടമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കുമോ, വിപണി ചെറിയ തിരുത്തലിന് വിധേയമാകുമോ, ഈ  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഴ്ചയുടെ ആദ്യദിനത്തില്‍ തന്നെ ഓഹരി വിപണി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 56 പോയന്റ് നഷ്ടത്തില്‍ 48,977ലും നിഫ്റ്റി  more...

സംസ്ഥാന ബജറ്റ് പ്രവാസികള്‍ക്ക് കരുതലിന്റെ ആശ്വാസമെന്ന്‌ ഓര്‍മ

യുഎഇ: പ്രവാസികള്‍ക്ക്ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്ന സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യു എ ഇ ഓവര്സീസ് മലയാളി അസോസിയേഷന്  more...

രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് കൂടിയത്.  more...

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്. ​പവ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ  more...

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിലാണ് ആഗോള സൂചികകളിലെനേട്ടം രാജ്യത്തെ ഓഹരി വിപണിയെയും തുണച്ചിരിക്കുന്നത്. സെന്‍സെക്സ് 300 പോയന്റ്  more...

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 320 രൂപകൂടി 38,400 രൂപയും ഗ്രാമിന് 4,800 രൂപയിലുമാണ് വ്യാപാരം  more...

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി ഇന്നും നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും തുടര്‍ച്ചയായ മുന്നേറ്റം തുടരുന്നു. സെന്‍സെക്സ് 236 ഉയര്‍ന്ന് 48,105ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍  more...

ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി ജനുവരി 10 ലേക്ക് നീട്ടി

ഡല്‍ഹി : ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി ജനുവരി 10ലേക്ക് നീട്ടി. ഡിസംബര്‍ 31നായിരുന്നു നേരത്തെ അവസാന  more...

HK Special


‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....

മെയ് 1ന് എങ്ങനെ പൊതു അവധിയായി ?

തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....

‘വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും’: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....

ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം; 600ൽ 593 മാർക്ക് നേടി തബസ്സും ഷെയ്ഖ്; ആശംസിച്ച് ശശി തരൂര്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിംഗ് കോളജുകൾക്ക് അനുമതി; ഉത്തർ പ്രദേശിൽ 27 എണ്ണം; കേരളത്തോട് അവഗണന

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....