News Beyond Headlines

04 Tuesday
August

വേണുഗാനം മീട്ടുമോ കന്നട


  നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാവ് കര്‍ണ്ണാടകക്കാരന്‍ ആയിരുന്നില്ല . കണ്ണൂരില്‍ വളര്‍ന്ന് ആലപ്പുഴയില്‍ പടര്‍ന്നു പന്തലിച്ച കെ സി വേണുഗോപാലായിരുന്നു ആ നേതാവ്. ലോക് സഭാ തിരഞ്ഞെടുപ്പിലും ഇന്നലെ വരെ എ ഐ സി സി  more...


സമൂഹത്തില്‍ പ്രകാശ് രാജിന്റെ വില വെറും മൂന്നുപൈസ ; പ്രതാപ് സിംഹ

സമൂഹത്തില്‍ പ്രകാശ് രാജിന്റെ വില വെറും മൂന്നുപൈസ മാത്രമെന്ന് കര്‍ണാടകയില്‍ നിന്നുള്ള എംപി പ്രതാപ് സിംഹ. സിനിമകളില്‍ വില്ലന്‍ വേഷത്തില്‍  more...

ബംഗളൂരുവിലെ ബാറിൽ തീപിടിത്തം;അഞ്ചു മരണം

ബാറിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ബംഗലൂരുവിലെ കെആര്‍ മാര്‍ക്കറ്റിലെ ബാറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്  more...

രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍

പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി സംഘപരിവാര്‍ രംഗത്ത്. രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുളള നിയന്ത്രണ  more...

സ്‌ക്രീന്‍ പ്രിന്റിങ്,ടെക്‌സ്റ്റൈല്‍സ് എല്ലാം പരാജയം ; പിന്നീട് വ്യാജനോട്ട് നിര്‍മ്മാണം; പൂഞ്ഞാര്‍ സ്വദേശിയുടെ കഥ സിനിമയെ വെല്ലും !

വ്യാജ നോട്ടുകളുമായി പൂഞ്ഞാര്‍ സ്വദേശി ബെംഗളൂരുവില്‍ പിടിയില്‍. 31.40 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നിര്‍മ്മാണോപകരണങ്ങളും ബെംഗളൂരു ഹൊസ്സൂരില്‍ നിന്നും പോലീസ്  more...

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

സോളാര്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. കേസ് പരിഗണിക്കുന്നത് ബെംഗളൂരു  more...

തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി ബംഗളുരുവില്‍ കൊല്ലപ്പെട്ട നിലയില്‍

തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി ബംഗളുരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞയാഴ്‌ച കാണാതായ ആചാര്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എന്‍ജിനിയറിങ്ങിലെ വിദ്യാര്‍ഥി ശരത്താണു  more...

എസ്.എം കൃഷ്ണയുടെ മരുമകന്റെ ഓഫീസുകളില്‍ റെയ്ഡ് ; റെയ്ഡ് നടക്കുന്നത് 20 ഓളം കേന്ദ്രങ്ങളില്‍

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണയുടെ മരുമകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്. കഫെ മുംബൈ,  more...

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാറും ബിജെപിയും

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദവുമായി സംഘപരിവാറും ബിജെപിയും. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും  more...

അമേരിക്കയുടെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഇന്ത്യാക്കാരന്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ മുഹമ്മദ്ദ് ഷാഫി അര്‍മാറിനെ അന്താരാഷ്ട്ര ഭീകരനായി അമേരിക്ക പ്രഘ്യാപിച്ചു. കര്‍ണാടക സ്വദാശിയായ അര്‍മാറിനെയാണ് അന്താരാഷ്ട്ര ഭീകരരുടെ  more...

HK Special


മുരളീധരന്‍ തിരുത്തുന്നില്ല ബി ജെ പി യില്‍ പ്രതിഷേധം

സ്വര്‍ണകടത്ത് കേസിലെ പല വിവാദ പ്രസതാവനകളും തിരുത്താതെ കേന്ദ്രമന്ത്രി മുരളീമൂന്‍ തിരുത്താതെ നീങ്ങുന്നതിനെതിരെ .....

ജനങ്ങളെ ദ്രോഹിച്ചാല്‍ കര്‍ശന നടപടി മാതൃകയായി സര്‍ക്കാര്‍

ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ട് കൊള്ളയടിച്ച തലസ്ഥാനത്തെ ട്രഷറി തട്ടിപ്പ് കേസിലും വനപാലകരുടെ .....

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരിശീലനം ഓണ്‍ലൈനില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് തീരുമാനമായെങ്കിലും കടക്കാനുള്ളത് വന്‍ കടമ്പകള്‍. ഒന്നര .....

ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണകടത്തു സംഘങ്ങളിലേക്ക്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ സാഹചര്യത്തില്‍ നിര്‍ണായകമായിരുന്നു. സ്വര്‍ണകടത്ത് സംഘത്തിന്ഇതുമായി .....

രാജ്യ സഭാ സീറ്റ് തീരുമാനം വെള്ളിയാഴ് ച്ച

എം.പി.വീരേന്ദ്രകുമാറിന്റെ വേര്‍പാടോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. .....