News Beyond Headlines

29 Saturday
February

മഞ്ഞ താഴ്വരയായ് കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് കൊച്ചിയില്‍ തുടക്കം


ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് കൊച്ചിയില്‍ തുടക്കം. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റേയും കത്രീന കൈഫിന്റേയും നൃത്തച്ചുവടുകളോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തിങ്ങിനിറഞ്ഞ ഗാലറിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍,  more...


ട്വന്റി 20 ക്രിക്കറ്റ്‌ : കോഹ്ലിപ്പടയ്ക്ക്‌ കിരീടം

മൂന്നാം ട്വന്‍റി 20യില്‍ ത്രസിപ്പിക്കുന്ന ജയവുമായി കോഹ്ലിപ്പട. ആവേശകരമായ മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ജയത്തോടേ ഇന്ത്യ  more...

അണ്ടര്‍ 17 ലോകകപ്പ്: ആദ്യ ജയം ഘാന സ്വന്തമാക്കി

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ആ​ദ്യ വി​ജ​യം ഘാ​ന സ്വ​ന്ത​മാ​ക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ കൊളംബിയയെ പരാജയപ്പെടുത്തിയത്.  more...

ശ്രീശാന്തിന്റെ വിലക്ക് : ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബഞ്ചിനെ  more...

ഏഷ്യന്‍ മീറ്റ്: ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധാ സിങ്ങാണ് സ്വര്‍ണ്ണം നേടിയത്.  more...

ഇന്ത്യന്‍ പെണ്‍കരുത്തില്‍ പാക്കിസ്ഥാന്‍ തറ പറ്റി

ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്‌താന്‌ വനിതകള്‍ തിരിച്ചടി കൊടുത്തു. വനിതകളുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്‌താനെ  more...

കുംബ്ലെയെ പുറത്താക്കിയത്‌ ഇതിനു വേണ്ടിയോ ?

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച പരിശീലകന്‍ അനില്‍ കുംബ്ലെയ്‌ക്ക് പകരം മുന്‍ ഇന്ത്യന്‍ താരം  more...

പ്രശ്‌നക്കാരന്‍ കോഹ് ലിയോ…? രാജിവയ്‌ക്കാനുണ്ടായ കാരണം വെളിപ്പെടുത്തി കുംബ്ലെ

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ പരിശീലകസ്ഥാനം രാജിവച്ചതെന്ന് അനിൽ കുംബ്ലെ. ബിസിസിഐക്ക് നല്‍കിയ രാജിക്കത്തിലാണ്  more...

കൊച്ചിക്ക് ഫിഫയുടെ പച്ചക്കൊടി

അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന് ഫിഫയുടെ അനുമതി . എട്ട് ലോകകപ്പ് മത്സരങ്ങള്‍ കലൂര്‍  more...

അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോള്‍ : അന്തിമ പരിശോധനയ്‌ക്കായി ഫിഫ സംഘം ഇന്നെത്തും

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വേദിയായ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....