News Beyond Headlines

09 Thursday
April

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്


  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍ നീക്കുന്നത് കോണ്‍ഗ്രസിന് തലവേുനയാകുന്നു. കോണ്‍ഗ്രസ് ക്യാമ്പിലെ പ്രധാനികളെ അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥികളാക്കിയതിന് തൊട്ടു പിന്നാലെയാണ് ഈ നീക്കം. പ്രധാനമന്ത്രി മോദി പങ്കെടുത്ത  more...


കോട്ടയത്തിനായി ഇതാ വികസന മാതൃക

കോട്ടയം : കോട്ടയം മണ്ഡലത്തിന്റെ സമഗ്ര വികസനപദ്ധതികളുമായിട്ടണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്.  more...

ചേട്ടനുള്ളപ്പോള്‍ സാറുമാര്‍ക്ക് എന്തിനാവോട്ട്

കോട്ടയം : പ്രീയപ്പെട്ട നേതാവ് സ്ഥാനാര്‍ത്ഥിയായതോടെ കോട്ടയംകാര്‍ ആവേശ തിമിര്‍പ്പിലാണ്. ഇതുവരെ മണ്ഡലം കാണാത്ത സ്വീകരണമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് ജനങ്ങള്‍  more...

പത്തംതിട്ടയില്‍ സുരേന്ദ്രന് ജയ് വിളിക്കാന്‍ കോണ്‍ഗ്രസ്

  പത്തനംതിട്ട : ആന്റോ ആന്റണിയെ വെട്ടാന്‍ ഒരു വിഭാംഗം കോണ്‍ഗ്രസുകാര്‍ ബി ജെ പി ക്കൊപ്പം . പത്തനംതിട്ടയില്‍  more...

വയനാടും തൃശൂരും ഇല്ലാതെ BDJS സ്ഥാനാര്‍ഥി പട്ടിക

BDJS സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഇടുക്കി ബിജു കൃഷ്ണന്‍, മാവേലിക്കര തഴവ സഹദേവന്‍, ആലത്തൂര്‍  ടി വി ബാബു എന്നിവരാണ്‌  more...

എല്ലാം ജയിച്ചാല്‍ എന്റെ അയ്യപ്പാ

  ജില്ലയിലെ 5 എംഎല്‍എമാരില്‍ 3 പേരും ലോക്സഭാ തിരഞ്ഞെടുപ്പു കളത്തിലിറങ്ങിയതോടെ ഉപതിരഞ്ഞെടുപ്പുകളെപ്പറ്റിയും ആലോചന തുടങ്ങി. മല്‍സരിക്കുന്ന 3 പേരും  more...

അടിമൂത്ത് കോണ്‍ഗ്രസ് അടിതെറ്റി നേതാക്കള്‍

  സിദ്ധിക്കിന്റെ പേരില്‍ കോഴിക്കോട്ട് നടന്ന ഗ്രൂപ്പ് യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആധിയിലായി. തങ്ങളെ  more...

അന്വേഷണം നേരിടാന്‍ UNA

UNA നേതൃത്വത്തിന് നേരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് UNA അറിയിച്ചു. അന്വേഷണങ്ങളെ ഒട്ടകെട്ടായ് നേരിടും. UNA  more...

സ്ഥാനാര്ഥി നിര്ണയത്തില്‍ തമ്മിത്തല്ലി കോണ്ഗ്രസ്സ്

ലോഘ്സഭ ഇലക്ഷന്‍ പ്രക്യാപിച്ചപോള്‍ സര്‍വ്വേ ഫലങ്ങളില്‍ ഏറെ മുന്നില്‍ ആരുന്നു കോണ്‍ഗ്രസ്‌. പക്ഷെ എന്നത്തേയും പോലെ സീറ്റ്‌ വിഭജനത്തിലെ ഗ്രൂപ്പ്‌  more...

പി സി പിതാവിന്റെ സ്ഥാനാര്‍ത്ഥി

ജോര്‍ജിന്റെ കൈതാങ്ങ് വീണയ്‌ക്കോ സുരേന്ദ്രനോ പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തില്‍ പി സി ജോര്‍ജ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് ഇടതുപക്ഷവുമായി ഏറെ അടുപ്പമുള്ള ബിഷപ്പിന്റെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....