കൂടുതല്‍ കരുത്തുറ്റ എഞ്ചിനും കിടിലന്‍ ഓഫ് റോഡ് സവിശേഷതകളുമായി റൂബിക്കണ്‍ 392 ലോഞ്ച് എഡിഷന് എന്ന പുതിയ വേരിയന്റിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ജീപ്പ്. യുഎസ് വിപണിയില്‍ 73,500 ഡോളറാണ് 2021 ജീപ്പ് റാങ്ലര്‍ റൂബിക്കണ്‍ 392 ലോഞ്ച് എഡിഷന്റെ വില. അതായത് more...
ഏറ്റവും പുതിയ മുന്‍നിര മോഡലായ 1290 സൂപ്പര്‍ അഡ്വഞ്ചറിന്റെ R വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ച് ഓസ്ട്രിയന്‍ സ്പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ more...
ലോകം ഉറ്റുനോക്കി 'ദി ലൈന്‍' ഹൈപ്പര്‍ കണക്ടഡ് നഗരം റോഡും കാറുമില്ലാത്ത നഗരം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് more...
മെഴ്‍സിഡസ് ബെന്‍സ് എസ്-ക്ലാസ് ‘മാസ്‌ട്രോ പതിപ്പ്’ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.1 .51 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.281 bhp more...
മഹീന്ദ്ര രണ്ടാം തലമുറ ഥാറിന് ഒറ്റ മാസം കൊണ്ട് 6500 ബുക്കിംഗുകള്‍ ലഭിച്ചു. ഥാറിനെ അവതരിപ്പിച്ചത് 2020 ആഗസ്റ്റ് 15-നാണ് more...
കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യമായി വിമാനം വൃത്തിയാക്കാനായി റോബോട്ടിനെ ചുമതലപ്പെടുത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ more...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള സ്‌ക്കൂട്ടര്‍ ബ്രാന്‍ഡ് ആയ ആക്ടീവ മറ്റൊരു നാഴികക്കല്ലു കൂടി കടന്ന് 2.5 കോടി ഉപഭോക്താക്കളെ more...
ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി പിയാജിയോ.ഇരുചക്രവാഹനങ്ങള്‍ക്കായി തികച്ചും പുതിയ ഒരു മോഡല്‍ നിര കമ്പനി ആരംഭിക്കുന്നു എന്ന് ഓട്ടോകാര്‍ പ്രൊഫഷണല്‍ more...
പുതുതലമുറ ഒക്ടാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ സ്‌കോഡ ഒക്ടാവിയയില്‍ അത്യാധുനികവും നവീനവുമായ സ്‌റ്റൈലിംഗ് സവിശേഷതയാകും ഇടംപിടിക്കുക. ഇത് മുന്‍ഗാമിയേക്കാള്‍ more...
റിയാദ്: സൗദി അറേബ്യ അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിച്ചു. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ more...
തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....
ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....
മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....
ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി ഇന്ത്യക്കാരുടെ .....